കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളും പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
വാഗ്ഭടാനന്ദൻ | യോഗക്ഷേമ സഭ |
സഹോദരൻ അയ്യപ്പൻ | സമത്വസമാജം |
വൈകുണ്ഡ സ്വാമികൾ | സഹോദര പ്രസ്ഥാനം |
വിടി ഭട്ടതിരിപ്പാട് | ആത്മവിദ്യാസംഘം |
തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:
ശ്രീനാരായണഗുരുമായി ബന്ധപ്പെട്ട വസ്തുതകളുടെ ശരിയായ ജോടി കണ്ടെത്തുക
അരുവിപ്പുറം പ്രതിഷ്ഠ | 1928 |
ടാഗോറിന്റെ സന്ദർശനം | 1888 |
ഗാന്ധിജിയുടെ സന്ദർശനം | 1925 |
ഗുരുവിൻറെ സമാധി | 1922 |
പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക
വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?
വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?
. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?
With reference to the Cochin Nair Act of 1937-38, consider the following statements:
Consider the following pairs: Which of the pairs given is/are correctly matched?
Which among the following statement/statements regarding Arya Pallom is/are correct?