താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സൂര്യൻ്റെ മണ്ഡലത്തെ തിരിച്ചറിയുക :
ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം
ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.
ചേരുംപടി ചേർക്കുക :
| സൗരയൂഥത്തിൻ്റെ കേന്ദ്രം സൂര്യനാണെന്ന സൗരകേന്ദ്ര സിദ്ധാന്തം (Heliocentric Theory) ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ | ആര്യഭട്ടൻ |
| 'സൂര്യസിദ്ധാന്തം' എന്ന പ്രാചീന ഗ്രന്ഥം രചിച്ചത് ഇന്ത്യൻ വാനശാസ്ത്രജ്ഞൻ | തെയ്ൽസ് |
| സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് | കോപ്പർനിക്കസ് |
| സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ | വില്യം ഹെർഷൽ |
ചേരുംപടി ചേർക്കുക :
| ഏറ്റവും വലിയ കോൺസ്റ്റലേഷൻ | ക്രക്സ് |
| ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ | ഓറിയോൺ |
| പണ്ട് മരുഭൂമിയുലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം | സപ്‌തർഷി |
| ഭൂമിയുടെ അടുത്തുനിൽക്കുന്ന സ്ഥിര നക്ഷത്രക്കൂട്ടം | ഹൈഡ്ര |
ചേരുംപടി ചേർക്കുക :
| തമോഗർത്തങ്ങളെ ആദ്യമായി നിർവചിച്ചത് | സ്റ്റീഫൻ ഹോക്കിൻസ് |
| തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് | റോബർട്ട് ഓപ്പൺ ഹൈമർ |
| തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞൻ | ആഭാസ് മിത്ര |
| സ്റ്റീഫൻ ഹോക്കിൻസിൻ്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ | ജോൺ വീലർ |