KSFE യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ?
1. 1969 പ്രവർത്തനമാരംഭിച്ചു
2. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം
3. "വളരണം മുന്നോട്ട് "എന്നതാണ് ആപ്തവാക്യം
4. വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ഉദാഹരണമാണ് ഇത്
"കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) ലൈഫ് മിഷൻ
ii) പുനർഗേഹം
iii) സുരക്ഷാഭവന പദ്ധതി
iv) ലക്ഷംവീട് പദ്ധതി
കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയർപേഴ്സണെയും അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കുക.
ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ ഘടകങ്ങളാണ്.
ii) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ് ഡിസ്ക് ഡിഫ്രാഥന്റർ.
iii)ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപൈലർ.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?