Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ആധുനിക ഇന്ത്യാ ചരിത്രം
/
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം ഏതാണ് ?
Open
Question
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം ഏതാണ് ?
Open
Question
ഏത് പ്രൊഫസറിൽ നിന്നാണ് വിവേകാനന്ദൻ രാമകൃഷ്ണ പരംഹസരേ പറ്റി ആദ്യമായി കേൾക്കുന്നത് ?
Open
Question
രാജാറാം മോഹൻ റോയ് വേദാന്ത കോളേജ് സ്ഥാപിച്ചതെവിടെ ?
Open
Question
ദക്ഷിണേന്ത്യയിലെ ബ്രഹ്മസമാജം എന്നറിയപ്പെട്ട പ്രസ്ഥാനം ?
Open
Question
"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?
Open
Question
'യങ് ബംഗാൾ' പ്രസ്ഥാനത്തിൽ പങ്കുകൊണ്ട് കവി ?
Open
Question
ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം:
Open
Question
സർ സയ്ദ് അഹമ്മദ് ഖാൻ അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച വർഷം ഏതാണ് ?
Open
Question
ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?
Open
Question
1881- ൽ പണ്ഡിത രമാബായ് ആര്യ മഹിളാ സഭ സ്ഥാപിച്ചത് എവിടെ ?
Open
Question
' ഗദാധർ ചാറ്റർജി ' എന്നത് ഏത് നവോത്ഥാന നായകന്റെ യഥാർത്ഥ നാമമാണ് ?
Open
Question
ദയ സാഗർ , കരുണ സാഗർ എന്നിങ്ങനെ അറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
Open
Question
ബംഗാളിൽ നവോഥാനത്തിൻ്റെ നെടുംതൂൺ എന്നറിയപ്പെടുന്നത് :
Open
Question
' ഗുഡ്‌വിൽ ഫ്രട്ടേണിറ്റി ' എന്ന മത സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?
Open
Question
തിയൊസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
Open
Question
ജ്യോതി റാവു ഫുലെ മഹാരാഷ്ട്രയിൽ ' സത്യശോധക് സമാജ് ' സ്ഥാപിച്ച വർഷം ഏതാണ് ?
Open
Question
രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച സ്ഥലം ഏതാണ് ?
Open
Question
പെൺകുട്ടികൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ വിദ്യാലയം തുടങ്ങിയ വ്യക്തി ?
Open
Question
ആര്യ സമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെട്ട പുസ്തകം ?
Open
Question
സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?
Open
Question
Name the organisation founded by Vaikunda Swami:
Open
Question
ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
Open
Question
സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
Open
Question
സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം?
Open
Question
രാമകൃഷ്ണ മിഷൻറെ ആസ്ഥാനം?
Open
Question
സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
Open
Question
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്?
Open
Question
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ ബ്രഹ്മസമാജം സ്ഥാപിച്ചത് ആര്?
Open
Question
Who preached Siddhavidya as the means to attain Moksha?
Open
Question
In which name Moolshankar became famous?
Open
Question
'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?
Open
Question
സത്യശോധക് സമാജം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
Open
Question
ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
Open
Question
10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?
Open
Question
ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?
Open
Question
'ആര്യമഹിളാ സഭ' സ്ഥാപിച്ചത് ആര് ?
Open
Question
സ്വാഭിമാനപ്രസ്ഥാനം സ്ഥാപിച്ചതാര് ?
Open
Question
ഗീതാഞ്ജലി എന്ന കൃതിയുടെ കർത്താവ്?
Open
Question
തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?
Open
Question
രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്?
Open
Question
സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ഏതു വർഷം?
Open
Question
1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?
Open
Question
സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' ആരുടെ രചനയായിരുന്നു?
Open
Question
"ഭൂദാന പ്രസ്ഥാനത്തിന്റ്റെ" ഉപജ്ഞാതാവ് ?
Open
Question
Who proclaimed "Go back to Gita" ?
Open
Question
'Tatavabodhini Patrika' promoted the study of India's past,in which language ?
Open
Question
Swami Vivekananda attended the Parliament of religions held at Chicago in
Open
Question
പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട് പരിഷ്കരണ പ്രസ്ഥാനം ഏത് ? -
Open
Question
‹ Previous Page
Next Page ›