താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ വിപ്ലവകാരികളുടെ താഴെപ്പറയുന്ന സംഭവങ്ങൾ/പ്രവർത്തനങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക :
(i) കാകോരി റെയിൽവേ സ്റ്റേഷന് സമീപം എച്ച്ആർഎ വഴി ഒരു ട്രെയിൻ കൊള്ളയടിച്ചു.
(ii) ജതിൻ ദാസ് അറുപത്തിനാല് ദിവസത്തെ നിരാഹാരത്തിന് ശേഷം ജയിലിൽ വെച്ച് മരിച്ചു.
(iii) ഭഗത് സിങ്ങും ബടുകേശ്വർ ദത്തും കേന്ദ്ര നിയമസഭയിൽ ബോംബ് വർഷിച്ചു.
(iv) ലാഹോറിലെ ബ്രിട്ടിഷ് പോലിസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്‌സിന്റെ കൊലപാതകം.
1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.
താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ച് ശരിയായത് ?
അഹിംസയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Consider the following statements: The most effective contributions made by Dadabhai Naoroji to the cause of Indian National Movement was that he, Which of the statements (s) given above is/are correct?
1857 ലെ വിപ്ലവത്തിൻറെ താഴെപ്പറയുന്ന വ്യക്തിത്വങ്ങൾ പൊരുത്തപ്പെടുത്തുക:
ജനറൽ ഹ്യൂഗ് റോസ് | അവധ് |
ജോൺ നിക്കോൾസൺ | മധ്യ ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫ് |
ഖാൻ ബഹാദൂർ ഖാൻ | റായ് ബറേലി |
മൗലവി അഹമ്മദുള്ള | ഡൽഹി തിരിച്ചുപിടിക്കൽ |
Arrange the following events of the 1920s and 1930s in their correct order of occurrence:
1. Lahore Congress Resolution for Purna Swaraj
2. Chittagong Armoury Raid
3. Death of Lala Lajpat Rai after the Simon Commission protests
4. Bhagat Singh and his comrades' execution
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക:
I.ബർദോളി
II. ചമ്പാരൻ
III. ഖേദ
IV. അഹമ്മദാബാദ്
താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശരിയായത് തിരഞ്ഞെടുത്തെഴുതുക
ചേരുംപടി ചേർക്കുക : 1857 ലെ കലാപ സ്ഥലം,നേതാക്കൾ
ബറേലി | ഷാമൽ |
ബരൌട്ട് പർഗാന | മൌലവി അഹമ്മദുള്ള |
ഫൈസാബാദ് | കൻവർ സിംഗ് |
ബീഹാർ | ഖാൻ ബഹദൂർ |
താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.
1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു
2. വാഗൺ ട്രാജഡി
3. മിന്റോമോർലി പരിഷ്കാരങ്ങൾ
4. ചൗരിചൗരാ സംഭവം
ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.
ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന വനിതകൾ ആരെല്ലാം ?