Challenger App

No.1 PSC Learning App

1M+ Downloads
കാർബണിക സംയുക്തങ്ങൾ പ്രധാനമായും ഏത് തരം ലായകങ്ങളിലാണ് (Solvents) ലയിക്കുന്നത്?
കാർബണിൻ്റെ ഏറ്റവും മികച്ച കാറ്റനേഷൻ ശേഷിക്ക് കാരണം?
കാർബൺ സംയുക്തങ്ങളിൽ 'പ്രവർത്തന ഗ്രൂപ്പുകൾ' (Functional Groups) നിലനിൽക്കുന്നത് സംയുക്തങ്ങളുടെ എണ്ണക്കൂടുതലിന് എങ്ങനെ സംഭാവന ചെയ്യുന്നു?
കാർബൺ സംയുക്തങ്ങളുടെ സ്ഥിരതയ്ക്കും വൈവിധ്യത്തിനും കാരണം എന്താണ്?
കാർബൺ ആറ്റങ്ങൾക്ക് മറ്റ് കാർബൺ ആറ്റങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ച് നീണ്ട ശൃംഖലകളും (Chains) വളയങ്ങളും (Rings) രൂപീകരിക്കാനുള്ള കഴിവ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
കാൽസ്യം കാർബണേറ്റ് ആസിഡുകളുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ?
സന്തുലിതമായ കാർബൺ-കാർബൺ ഏക ബന്ധനം (Single Bond) മാത്രമുള്ള ഹൈഡ്രോകാർബണുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ചെറിയ തന്മാത്രകൾ ചേർന്ന് വലിയ തന്മാത്രകൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനത്തിന് പറയുന്ന പേര്?
താഴെ പറയുന്ന ഏത് സംയുക്തമാണ് ഓർഗാനിക് സംയുക്തങ്ങളുടെ വിഭാഗത്തിൽ വരാത്തത്?
ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര? (മോളിക്യുലാർ മാസ് - 17).
STP യിൽ സ്ഥിതി ചെയ്യുന്ന 112 L CO₂ വാതകത്തിന്റെ മാസ് എത്ര? (മോളിക്യുലാർ മാസ് - 44)
ബലൂൺ ഊതി വീർപ്പിക്കുന്നത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
P x V എത്രയെന്ന് കണക്കാക്കുക, ഇവിടെ V = 8 L, P = 1 atm.
STP യിൽ 224 L വാതകം എത്ര മോൾ ആണ്?
STP യിൽ 44.8 L വാതകം എത്ര മോൾ ആണ്?
STP യിൽ 22.4 L വാതകം എത്ര മോൾ ആണ്?
STP യിലെ മോളാർ വ്യാപ്തം എത്രയാണ്?
STP (Standard Temperature & Pressure) എന്നത് ഏത് താപനിലയും മർദ്ദവുമാണ്?
ഒരു GMM ഏത് പദാർത്ഥമെടുത്താലും അതിൽ എത്ര തന്മാത്രകളുണ്ടാകും?
6.022 × 10^23 തന്മാത്രകളെ എന്തു വിളിക്കുന്നു?
18 ഗ്രാം ജലത്തിൽ എത്ര H₂O തന്മാത്രകളുണ്ട്?
കാൽസ്യം ഓക്സൈഡിന്റെ രാസസൂത്രം CaO ആണ്. ഇതിൽ കാൽസ്യത്തിന്റെ സംയോജകത എത്രയാണ്?
കാൽസ്യം ഫ്ളൂറൈഡ് (CaF2) ഒരു അയണിക സംയുക്തമാണോ അതോ സഹസംയോജക സംയുക്തമാണോ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത് ?
a) സൾഫർ ഡൈഓക്സൈഡ് (SO2) ഒരു അയണിക
സംയുക്തമാണ്.

b) സൾഫർ ഡൈഓക്സൈഡ് (SO2) ഒരു സഹസംയോജക സംയുക്തമാണ്.

18 ഗ്രാം ജലം എത്ര GMM ആണ്?
28 ഗ്രാം നൈട്രജനിൽ എത്ര N₂ തന്മാത്രകളുണ്ട്?
28 ഗ്രാം നൈട്രജൻ എത്ര GMM ആണ്?
32 ഗ്രാം ഓക്സിജനിൽ എത്ര തന്മാത്രകളുണ്ട്?
32 ഗ്രാം ഓക്സിജൻ എത്ര GMM ആണ്?
ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ എന്തു വിളിക്കുന്നു?
6.022 × 10^23 ആറ്റങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
12 ഗ്രാം കാർബൺ എത്ര മോൾ കാർബൺ ആറ്റങ്ങൾക്ക് തുല്യമാണ്?
ഒരു മോൾ ഹൈഡ്രജൻ ആറ്റങ്ങളിൽ എത്ര എണ്ണം ആറ്റങ്ങൾ ഉണ്ട്?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 12 ഗ്രാം കാർബണിൽ 6.022 x 10^23 കാർബൺ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു.
  2. 12 ഗ്രാം കാർബൺ ഒരു GAM ആണ്.
  3. 6.022 x 10^23 എന്നത് അവഗാഡ്രോ സംഖ്യയാണ്.

    42 ഗ്രാം നൈട്രജനിൽ എത്ര GAM അടങ്ങിയിരിക്കുന്നു?

    1. 42 ഗ്രാം നൈട്രജൻ 3 GAM ആണ്.
    2. 42 ഗ്രാം നൈട്രജൻ 14 GAM ആണ്.
    3. 42 ഗ്രാം നൈട്രജൻ 1 GAM ആണ്.

      46 ഗ്രാം സോഡിയം എത്ര GAM ആണ്?

      1. 46 ഗ്രാം സോഡിയം 2 GAM ആണ്.
      2. 46 ഗ്രാം സോഡിയം 1 GAM ആണ്.
      3. 46 ഗ്രാം സോഡിയം 23 GAM ആണ്.

        അവഗാഡ്രോ സംഖ്യയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

        1. ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആയിരിക്കും.
        2. അവഗാഡ്രോ സംഖ്യയെ 'A' എന്ന് സൂചിപ്പിക്കുന്നു.
        3. അവഗാഡ്രോ സംഖ്യ ഓരോ മൂലകത്തിനും വ്യത്യസ്തമാണ്.
          5N₂ എന്നതിൽ എത്ര ആറ്റങ്ങളുണ്ട്?

          താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

          1. 1 ഗ്രാം കാർബൺ എന്നാൽ 12 ഗ്രാം കാർബൺ ആണ്.
          2. 12 ഗ്രാം കാർബണിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആണ്.
          3. ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.
            5 GAM ഓക്സിജനിൽ എത്ര ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു? (N_A = 6.022 × 10^23)
            3 GAM നൈട്രജനിൽ എത്ര ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു? (N_A = 6.022 × 10^23)
            5N₂ എന്നതിൽ എത്ര തന്മാത്രകളുണ്ട്?
            നൈട്രജനും ഹൈഡ്രജനും തമ്മിൽ പ്രവർത്തിച്ച് അമോണിയ ഉണ്ടാകുന്ന പ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏവ?
            80 ഗ്രാം ഓക്സിജൻ എത്ര GAM ആണ്? (ഓക്സിജന്റെ അറ്റോമിക് മാസ് = 16)
            42 ഗ്രാം നൈട്രജൻ എത്ര GAM ആണ്? (നൈട്രജന്റെ അറ്റോമിക് മാസ് = 14)
            46 ഗ്രാം സോഡിയം എത്ര GAM ആണ്? (സോഡിയത്തിന്റെ അറ്റോമിക് മാസ് = 23)
            അവോഗാഡ്രോ സംഖ്യയെ ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?
            6.022 × 10^23 എന്ന സംഖ്യ അറിയപ്പെടുന്നത് എങ്ങനെയാണ്?
            ഏത് മൂലകത്തിന്റെ 1 GAM എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയായിരിക്കും?