Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം നിലവിൽ വരുന്ന സംസ്ഥാനം?
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

തന്നിരിക്കുന്ന പട്ടികയിൽ നിന്ന് കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളുടേയും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടേയും ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) തുഞ്ചൻ സ്മാരകം - തിരൂർ

ii) കുഞ്ചൻ സ്മാരകം - കിള്ളിക്കുറിശ്ശി മംഗലം 

iii) വള്ളത്തോൾ മ്യൂസിയം - കൊല്ലം 

Which among the following Cultural Institutions is/are not situated in Thiruvananthapuram?

1. Kerala Bhasha Institute.

2. Centre for Heritage Studies.

3. The Kerala State Jawahar Balabhavan.

4. Kumaranasan National Institute of Culture.

500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് എവിടെയാണ്?
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?

സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?

  1. നിലമ്പൂർ ആയിഷ
  2. കലാമണ്ഡലം ക്ഷേമാവതി
  3. സത്യഭാമ ദാസ് ബിജു
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?
ജൈന വാസ്തു ക്ഷേത്ര മാത്യകയ്ക്ക് ഉദാഹരണമായ കല്ലിൽ ഏത് ജില്ലയിലാണ് ?
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?
2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
എല്ലാ വർഷവും മാരാമൺ കൺവെൻഷൻ നടത്തുന്നത് ഏത് മാസത്തിലാണ് ?
"Onam’ was declared as National Festival of Kerala in the year :
അഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ള ' മാദ്രേ-ദെ-ദേവൂസ് ' എന്ന വെട്ടുകാട് പള്ളി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല ?
ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
മഹാരാജ പരമഹംസ്ജി ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കർണാടക ഭാഷ ?
' ദക്ഷിണ ദ്വാരക ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്?
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്ന വില്ലേജ് ഏത്?
ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം എന്ന റെക്കോർഡ് നേടിയ ക്ഷേത്രം ഏത്?
കേരളത്തിൽ തത്ത്വജ്ഞാനിദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
പ്രതിസന്ധികളിൽ നിന്നുള്ള കേരളത്തിന്റെ അതിജീവനത്തെ അടിസ്ഥാനമാക്കി "Roar Together" എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കിയ കമ്പനി ?
ആദ്യമായി തൃശൂർ പൂരം നടന്ന വർഷം ഏത് ?
കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?
മാമാങ്കത്തിന്റെ നേത്യത്വത്തിന് പറയുന്ന പേര് :
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?
താഴെ പറയുന്നതിൽ മൗലാനാ യാക്കൂബ് മുസിലിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച പള്ളി ഏതാണ് ?
താഴെ പറയുന്നതിൽ നഖൂദ മിസ്‌കാൽ പണികഴിപ്പിച്ച പള്ളി ഏതാണ് ?
തച്ചോളിക്കളി എന്ന കലാരൂപം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ് ?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
കേരളത്തിലെ ഒരേ ഒരു കണ്ണാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
23 -മത് ജൈന തീർത്ഥങ്കരൻ പാർശ്വനാഥന്റെ പേരിലുള്ള കേരളത്തിലെ ക്ഷേത്രം ഏതാണ് ?
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?
സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
വെള്ളാട്ടം , തിരുവപ്പന എന്നി അനുഷ്ഠാനങ്ങൾ അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
ശ്രീനാരായണ ഗുരു ആദ്യമായി മലബാറിൽ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം ഏതാണ് ?
മുസ്ലിം ശാസനങ്ങൾ ലഭിച്ചിട്ടുള്ള കണ്ണൂരിലെ പ്രസിദ്ധമായ ദേവാലയം ഏതാണ് ?
കരിച്ച ഉണക്കമീനും കള്ളും പ്രധാന നൈവേദ്യമായ ക്ഷേത്രം ഏതാണ് ?