ഖേൽരത്ന പുരസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.
2. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു.
3.2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.
Match the following:
Lee V. Knapp | Literal Rule |
Smith V. Hughes | Ejusdem Generis |
Grey V. Pearson | Golden Rule |
Clark V. Gaskarth | Mischief Rule |
ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ
2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.
3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.
4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്
കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.
2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.