താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:
താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?
1.ക്രിസ്റ്റലീയ രൂപം
2.കാന്തികത
3.ധൂളി വർണ്ണം
4.സുതാര്യത
ഭൂവൽക്കത്തിന്റെ 98% ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്ന 8 മൂലകങ്ങളിൽ പെടുന്നത് ഇവയിൽ ഏതൊക്കെയാണ് ?
1.ഓക്സിജൻ
2.മഗ്നീഷ്യം
3.പൊട്ടാസ്യം
4.സോഡിയം
ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ
2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.
3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.
ഛേദക സീമകളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്നതിനെ അറിയപ്പെടുന്നത് ഛേദകസീമ എന്നാണ്.
2.ഛേദകസീമയിൽ ഫലകങ്ങൾക്ക് നാശം സംഭവിക്കുന്നില്ല.
3.വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
സംയോജക സീമയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
ഫലകചലനത്താൽ രൂപപ്പെട്ട ഭൂരൂപങ്ങൾക്ക് ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?
താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?
1.ഏകദേശം 40 കിലോമീറ്റർ കനം.
2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.
3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.
ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്ന ഭൂഖണ്ഡങ്ങളെ വലിപ്പത്തിൻ്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക ?
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
പ്രശസ്ത അർജന്റീനിയൻ ഫുട്ബോൾ താരമായ ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.
2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.
3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.