കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?
സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്?
ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?
മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ?
ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
ഫസൽ അലി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി
രുന്നു ?
പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ്
നിയോഗിച്ച സമിതി :
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ ?
നീതി ആയോഗിന്റെ അധ്യക്ഷൻ ?
സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?
Who recommended formation of Unilingual State of Punjab for Punjabi speaking people ?
ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?
ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ :
ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര ?
സ്വാതന്ത്ര്യത്തിനുശേഷം രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
The Planning commission in India is :
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?
1928 - ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ?
കാർവെ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത് ?
ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാസംവിധാനം കൂടുതൽ കടുത്തതാക്കനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയേത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിക്കാൻ വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച കമ്മിഷൻ ?
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?
ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?
ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ നിലവിൽ ആരാണ് ?
സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?
ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?
ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?
നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?
സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?
ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?