"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?
മഹാകാവ്യ നിരൂപണങ്ങൾ മൂന്നും മഹാകാവ്യപ്രസ്ഥത്തിന്റെ ഉദകക്രിയ നടത്തിയെന്ന് പറഞ്ഞത് ആര് ?
മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
"എഴുത്തച്ഛനു ശേഷം മനുഷ്യജീവിതത്തെപറ്റി ഗാഡമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കവി "എന്ന് എഴുത്തനെ വിശേഷിപ്പിച്ച നിരൂപകൻ ?
മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?
ഒരു കൃതിയെ അടിമുടിവിമാർശിക്കുന്നത് ഏത് വിമർശനത്തിന് ഉദാഹരണമാണ് ?
''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു
സൈദ്ധാന്തിക വിമർശനം എന്താണ് ?
നിയാമക വിമർശനം എന്നാൽ എന്താണ് ?
"ക്രിട്ടിസിസം " എത്രവിധം ?
"സാഹിത്യത്തെപ്പറ്റി വിവേചനത്തോടെ വിധി പ്രസ്താവിക്കുന്ന കല" എന്ന് നിരൂപണത്തെ നിർ വചിച്ചത് ആര്
"സാഹിത്യകൃതിയെ മനസിലാക്കാവുന്നിടത്തോളം മനസിലാക്കി അതിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറയെ ആവിഷ്കരിക്കൽ " ഇങ്ങനെ നിരൂപണത്തെ നിർവചിച്ചത് ആര് ?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
"ഒരു ശൂദ്രനായ കവി, മഹർഷി വാല്‌മീകിയുടെ ദിവ്യമായ കാവ്യം വിവർത്തനം ചെയ്ത് അശുദ്ധമാക്കിയതിൻ്റെ ശിക്ഷയാണ് വള്ളത്തോളിൻ്റെ ബാധിര്യം" എന്നഭിപ്രായപ്പെട്ടത്. ?
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പകാന്തി' എന്ന രചിച്ചത് ?
പദ്യരത്നം പ്രസിദ്ധീകരിച്ച പ്രസാധകർ ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
താഴെ പറയുന്നവയിൽ ദേശമംഗലം രാമകൃഷ്‌ണന്റെ കാവ്യസമാഹാരങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ് ?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
ആസ്വാദന തത്വം ഏത് ഭാരതീയ തത്വത്തിന് സമാനമാണ്?
ഒരു കല ആസ്വദിക്കുമ്പോൾ യാഥാർത്ഥ്യമല്ലാത്തതിനെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെ കോൾറിഡ്ജ് എന്താണ് വിളിക്കുന്നത്?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ ഭാവന പ്രധാനമായും എത്ര തരത്തിലുണ്ട്?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
കോൾറിഡ്ജിന്റെ ഏത് കൃതിയെയാണ് ആർദർ സൈമൺ ഇംഗ്ലീഷിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചത്?
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?
ബയോഗ്രാഫിയ ലിറ്ററേറിയ എന്ന കൃതി എഴുതിയത്?
'ലിറിക്കൽ ബാലഡ്‌സ്' എന്ന കൃതി ആരുടെയെല്ലാം കൂട്ടായ ശ്രമമായിരുന്നു?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
"വാനമാം കഴെനിതന്നിൽ വൻതെന്നൽക്കുരുവി പൂട്ടി ഊനമിൽ മേകമെന്നും ഉണ് മ ചേർ കരടു നീക്കി താനെഴിലന്തിയെന്നും തകും പുകെഴുഴവെൻ വെന്തു മീനെന്നും വിത്ത്കോരി വിതയ്ക്കുന്ന പരിചെപ്പാരീർ "
ഈ വരികൾ ഏത് കൃതിയിലേതാണ്?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?
'ജീവിതത്തിന്റെ ദൗരന്തികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യന്റെ ശക്തിയിലും നന്മയിലും വിശ്വസിക്കുന്ന ഒരു ഹ്യൂമനിസ്റ്റാണ് വൈലോപ്പിള്ളി' ആരുടെ അഭിപ്രായം?
മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?
മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?
'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?