നിങ് കൾ = നിങ്ങൾ എന്നത് കേരള പാണിനിയുടെ ആറു നയങ്ങളിൽ ഏതിനുദാഹരണമാണ് ?
'അഗ്നി' ഏതു നോവലിലെ കഥാപാത്രമാണ്?
“സ്വതന്ത്രൻ...! സ്വതന്ത്രലോകം .... ! ഏതു സ്വതന്ത്രലോകം ? വൻ ജയിലിലേക്കു വേണമല്ലോ പോകാൻ ! ആർക്കുവേണം ഈ സ്വാതന്ത്ര്യം ?' - ബഷീറിന്റെ ഏതു കൃതിയി ലുള്ളതാണ് ഈ ഭാഗം ?
ഋശ്യശൃംഗൻ എന്ന നാടകം രചിച്ചതാര് ?
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'വിധേയൻ' എന്ന ചലച്ചിത്രത്തിന് ആധാരമായ കൃതി ഏത് ?
മുള്ളരഞ്ഞാണം എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവാര് ?
താഴെ പറയുന്നവയിൽ "വീണപൂവി'ൽ ഉൾ പ്പെടാത്തതേത് ?
നാമധാതുവിന് ഉദാഹരണം ഏത് ?
“അന്നൊത്ത പോക്കീ ! കുയിലൊത്ത പാട്ടി തേനൊത്ത വാക്ക് ! തിലപുഷ്പ മൂക്കീ ! ദരിദ്രയില്ലത്തെയവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തീ'' എന്ന പദ്യം ആരുടെ രചനയായി അറിയപ്പെടുന്നു ?
കഥാപാത്രവും കൃതിയുമടങ്ങിയ ജോടികളിൽ ശരിയല്ലാത്തത് ഏത് ?
പെൺപന്നിയുടെ പാട്ട് ' എന്ന കവിത എഴുതിയതാര് ?
“കിട്ടീലയോ ദക്ഷിണ വേണ്ടുവോളം വിശിഷ്ടനാം ശിഷ്യയിൽ നിന്നിദാനീം, ദിവ്യായുധം വല്ലതുമുണ്ടു ബാക്കി യെന്നാലതും നൽകിയനുഗ്രഹിക്കാം!'' ആര് ആരോട് പറയുന്ന വാക്കുകളാണിവ ?
താഴെപ്പറയുന്നവയിൽ ബെന്യാമിന്റെ നോവൽ അല്ലാത്തത് ഏത് ?
ചിത്തമാം വലിയ വൈരി കീഴമർ - ന്നൽ തീർന്ന യമിതന്നെ ഭാഗ്യവാൻ. ഈ വരികളിലെ അലങ്കാരം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?
പ്രേംജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായതാര് ?
“പഠിച്ചു' എന്ന പദം ഏത് പ്രകാരത്തിന് ഉദാഹരണമാണ് ?
താഴെപ്പറയുന്നവയിൽ അലുപ്ത സമാസ ത്തിന് ഉദാഹരണം ഏത് ?
ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക
ചേരുംപടി ചേർക്കുക
a. അർത്ഥ വിരാമം 1. ബിന്ദു
b. അപൂർണവിരാമം 2. വിക്ഷേപിണി
c. പൂർണവിരാമം 3. രോധിനി
d. അൽപവിരാമം 4. ഭിത്തിക
5. അങ്കുശം
കഥകളി വാദ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
വികാരവിരേചനത്തിലൂടെ വിമലീകരണം സംഭവിക്കുന്നു എന്ന് പറഞ്ഞ ചിന്തകൻ ആര് ?
"അളമുട്ടിയാൽ ചേരയും കടിക്കും' ഈ വാക്യത്തിൽ "അളമുട്ടുക' എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത് ?
പഠനത്തെ സജീവ പ്രക്രിയയായും അറിവിന്റെ നിർമ്മാണമായും വീക്ഷിക്കുന്ന മനഃശ്ശാസ്ത്ര സിദ്ധാന്തം ?
വിദ്യാലയത്തിലെ സർഗവേളയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ഒരു പ്രവർത്തനം :
Emposed Map ന്റെ സഹായം പഠനത്തിന് ആവശ്യമായി വരുന്നത് ഏത് വിഭാഗം കുട്ടികൾക്കാണ് ?
ആശയ സ്വീകരണത്തിന് കുട്ടി പ്രയോജനപ്പെടുത്തുന്ന ഭാഷാശേഷി ഏത് ?
ഭാഷാ പഠനത്തിൽ കുട്ടികൾ വരുത്തുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള സൃഷ്ടിപരമായ മാർഗം ഏത് ?
യോഗ്യനെന്നു നടിക്കുക' എന്ന ആശയം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ശൈലി ഏത് ?
ആസ്വാദനക്കുറിപ്പിന്റെ വിലയിരുത്തൽ സൂചകമായി പരിഗണിക്കാവുന്നത് ഏത് ?
ആചാരാനുഷ്ഠാനങ്ങൾ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ ലഭിക്കുന്ന ഘടകപദങ്ങൾ ഏതെല്ലാമാണ് ?
“ഇതിനൊക്കെ ചെയ്യാതടങ്ങുമോ പ്രതികാരം പതിതരേ നിങ്ങൾതൻ പിൻമുറക്കാർ' എന്ന വരികൾ ആരുടേതാണ് ?
പദങ്ങൾ തമ്മിൽ ചേരുമ്പോൾ വർണം ഇരട്ടിക്കുന്നതിന് പറയുന്ന പേരെന്ത് ?
സമഗ്ര ഘടകങ്ങളിൽ നിന്ന് ലളിതമായ ഘടകങ്ങളിലേക്ക് എന്ന സമീപനത്തി നുദാഹരണം :
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ മഞ്ജരി വൃത്തത്തിൽ എഴുതപ്പെട്ട കൃതി ഏത് ?
പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?
കുറിക്കു കൊള്ളുക എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?