മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി ഏത്?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?
` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?
ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?
ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
താഴെ പറയുന്നവയിൽ കുടുംബശ്രീയുടെ ത്രിതല സംവിധാനം അല്ലാത്തത് ഏത് ?
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത എഴുതിയതാര്?
` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
പട്ടിണി ജാഥ നടന്നത്?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
കോഴഞ്ചേരി പ്രസംഗം നടന്നത്?
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ?
നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
വാഗൺ ട്രാജഡി നടന്നത്?
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
ചെയർമാനെ കൂടാതെ എത്ര അംഗങ്ങളാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ കീഴിലുള്ളത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗമല്ലാത്തതാര് ?
1920 ൽ മഞ്ചേരിയിൽ വെച്ച് നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചതാര്?
1919 ൽ വടകരയിൽ വെച്ച് നടന്ന നാലാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
1917 ൽ കോഴിക്കോട് വെച്ച് നടന്ന രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
O N V കുറുപ്പിന് പത്മശ്രീ ലഭിച്ച വർഷം ഏതാണ് ?
O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
O N V കുറുപ്പ് ആദ്യമായി ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയത് ഏത് സിനിമയിലെ ഗാനരചനക്കായിരുന്നു ?
O N V കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
' മലയാളത്തിന്റെ ചോര ' എന്ന കൃതി രചിച്ചത് ആരാണ് ?
' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
എസ്. കെ. പൊറ്റാക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏതാണ് ?
ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ മലയാളി ആരാണ് ?