കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ ആരാണ് ?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
' പ്രതിരോധത്തിൻ്റെ ദിനങ്ങൾ പാഠങ്ങൾ ' രചിച്ചത് ആരാണ് ?
' ശരീര ശാസ്ത്രം ' രചിച്ചത് ആരാണ് ?
' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
' നിർഭയം ' ആരുടെ കൃതിയാണ് ?
' കവിതയുടെ വിഷ്ണു ലോകം ' രചിച്ചത് ആരാണ് ?
'കേരളസാഹിത്യ ചരിത്രം' എഴുതിയത് ?
നാഷണലിസ്റ്റ് കോൺഗ്രസ് കേരള (NCK) പാർട്ടി രൂപീകരിച്ചത് ആര് ?
2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?
മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
' സമ്മർ ഇൻ കൊൽക്കത്ത ' രചിച്ചത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18-ന്
അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ്?
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ഉദ്ധരിച്ച വാക്കുകൾ ആരുടെ പുസ്തകത്തിലേതാണ് ?
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?
കേരള ഗവർണറായ ഏക മലയാളി ?
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ ?
പഞ്ചായത്തിരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ?
കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?
കർഷകബത്ത ബില്ല് ഏത് മുഖ്യമന്തിയുടെ കാലത്തെ പരിഷ്കരമായിരുന്നു ?
കേരള പഞ്ചായത്ത് ആക്ട് നിലവിൽ വന്ന വർഷം ഏത് ?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?
സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?
മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?
രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി ആര് ?
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?
പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ?
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?
സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് ?
കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ ആര് ?
പ്രിസൺ 5990 ആരുടെ ആത്മകഥയാണ് ?
കേരളം രാഷ്‌ട്രപതി ഭരണത്തിന് കീഴിലായത് എത്ര തവണ ?
' ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ ' എന്ന കൃതി രചിച്ചത് ആരാണ് ?
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത് ആരാണ് ?
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തെ ഇപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ആരാണ് ?