43 കുട്ടികൾക്ക് ഒരു പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകളുടെ വിവരം ചുവടെ ചേർക്കുന്നു. സ്കോറുകളുടെ മധ്യാങ്കം കാണുക.
മധ്യാങ്കത്തിന്റെ മേന്മകൾ തിരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
ചിത്രത്തിൽ കാണുന്ന സമചതുരത്തിന്റെയും മട്ടത്രികോണത്തിന്റെയും പരപ്പളവുകൾ തുല്യമാണെങ്കിൽ 'x' എത്രയാണ് ?