താഴെ പറയുന്നതിൽ 2024 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് ആർക്കാണ് ?
2025 ജനുവരിയിൽ അന്തരിച്ച പിന്നണി ഗായകൻ പി ജയചന്ദ്രനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
Which of the following is correct when considering Kathaprasangam, the Malayalam storytelling?
താഴെപ്പറയുന്ന നൃത്തരൂപങ്ങളെ അവയുടെ തനതായ സവിശേഷതകളുമായി പൊരുത്തപ്പെടുത്തുക :
കഥകളി | സൗമ്യവും ഒഴുകുന്നതുമായ ചലനങ്ങളുള്ള ആകർഷകമായ നൃത്തം |
തെയ്യം | . ചടുലതയ്ക്കും പോരാട്ട തന്ത്രങ്ങൾക്കും പേരുകേട്ട അയോധന കലാരൂപം |
മോഹിനിയാട്ടം | വിപുലമായ മേക്കപ്പും വേഷവിധാനങ്ങളുമുള്ള ക്ലാസിക്കൽ നൃത്ത നാടകം |
കളരിപ്പയറ്റ് | ആചാരപരമായ നൃത്തരൂപം ദേവതകളെ വിളിക്കുന്നു |
താഴെ പറയുന്നതിൽ 2023 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചവരെ തിരഞ്ഞെടുക്കുക ?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) മേഘ തോമസ്
(ii) ശിവദ
(iii) സറിൻ ഷിഹാബ്
(iv) അപർണ്ണ ബാലമുരളി
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടൻ ആയി തിരഞ്ഞെടുത്തത് താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?
(i) സുരേഷ് ഗോപി
(ii) മമ്മൂട്ടി
(iii) വിജയരാഘവൻ
(iv) ബിജു മേനോൻ