ചേരുംപടി ചേർക്കുക :
ഒന്നാം കുരിശുയുദ്ധം | എ.ഡി 1202 – 1204 |
രണ്ടാം കുരിശുയുദ്ധം | എ.ഡി. 1097-1099 |
മൂന്നാം കുരിശുയുദ്ധം | എ. ഡി. 1189 - 1192 |
അവസാന കുരിശുയുദ്ധം | എ.ഡി. 1147 - 1149 |
Consider the following events in Second World War. Which of the following is/are correct?
(i) The term ‘Phoney war’ was coined by the American Press.
(ii) The German invasion of Poland was called Operation Barbarossa.
(iii) The battle of Britain proved that Germans were not invincible.
(iv) Japan attacked Pearl Harbor on 7th December, 1940.
താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ?
താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷനു* മായി (NATO) ബന്ധമില്ലാത്തത് ഏത് ?
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :
(i) ലോങ്ങ് മാർച്ച്
(ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം
(iii) മഹത്തായ സാംസ്‌കാരിക വിപ്ലവം
(iv) ജപ്പാന്റെ ചൈനാ ആക്രമണം
UNO-യുമായി ബന്ധപ്പെട്ട വസ്തുതകൾ.
ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ.
ചുവടെ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവ് ആരെന്ന് കണ്ടെത്തുക?
ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear) | ഇസയ ബർലിൻ |
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom) | നെൽസൺ മണ്ടേല |
സ്വാതന്ത്യ്രത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty) | ആങ്സാൻ സൂകി |
സ്വാതന്ത്ര്യത്തിലേയ്ക്ക് (On Liberty) | ജെ.എസ്സ്. മിൽ |