1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
1990 ൽ ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏത് ?
ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?
വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസായി കുറച്ചത് ഭരണഘടനയുടെ എത്രാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ?
1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?
കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
ലോക്സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏത് ?
1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
1974 ൽ സിക്കിമിന് അസോസിയേറ്റ് സംസ്ഥാനം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?
1974 ൽ എം.പി, എം.എൽ.എ എന്നിവർ സമ്മർദ്ദത്തിന് വിധേയരായി രാജിവെക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
1972 ൽ ലോക്സഭയിലെ അംഗസംഖ്യ 525-ൽ നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?
1972 ൽ കേരള ഭൂപരിഷ്കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭരണഘടനാ ഭേദഗതി ഏത് ?
1971 ൽ ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്ന വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?
1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏത് ?
1963 ൽ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 ആക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?
1962 ൽ പുതുച്ചേരിയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
1962 ൽ അനുഛേദം 371A പ്രകാരം നാഗാലാൻറ് സംസ്ഥാനത്തിൻ്റെ രൂപീകരണം നടന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?
1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?
1961 ൽ പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്ര നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?
ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം ഏത് ?
കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയത് ഏത് വർഷം ?
ഹിന്ദു മാര്യേജ് ആക്റ്റ് പാർലമെൻ്റ് പാസ്സാക്കിയ വർഷം ഏത് ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?
കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
മികച്ച പാർലമെൻ്ററിയനുള്ള 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ഏർപ്പെടുത്തിയത് ഏത് വർഷമാണ് ?
സംസ്ഥാന അസ്സംബ്ലിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആര് ?
മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?
പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം കേരള ഗവർണറായ വ്യക്തി ആര് ?
പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?
ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി ആര് ?
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നത് ആര് ?
കാബിനറ്റ് പദവി ലഭിച്ച ആദ്യ ലോക്സഭാ പ്രതിപക്ഷ നേതാവ് ആര് ?
രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് ആര് ?
ലോക്സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് ആര് ?
ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?
വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ആര് ?
ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
ലോക്സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇതുവരെ നാല് തവണ സംയുക്ത സമ്മേളനം കൂടിയതിൽ പാസ്സാക്കാതെ പിരിഞ്ഞ സമ്മേളനം ഏത് ?
പാർലമെൻ്റ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്പീക്കർ ആര് ?
ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആര് ?
ഒരു ധനകാര്യ ബില്ല് ലോക്സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ പ്രസ്തുത ബില്ല് രാജ്യസഭ എത്ര ദിവസം കൊണ്ട് തിരിച്ചയക്കണം ?
പൊതുഖജനാവിലേക്കുള്ള ധനസമാഹരണം പണത്തിൻ്റെ വിനിയോഗം എന്നിവ സംബന്ധിച്ച പാർലമെൻ്റ് ബിൽ ഏത് ?
സർക്കാരിൻ്റെ ധനവിനിയോഗം, റവന്യു എന്നിവയെ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ചക്ക് വരുന്ന ബിൽ ഏത് ?
ലോക്സഭയയോ സംസ്ഥാന അസ്സംബ്ലിയയോ പിരിച്ചുവിടുന്നതിന് എന്ത് പറയുന്നു ?
പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മനഃപൂർവം ചർച്ച നീട്ടികൊണ്ട് പോകുന്നതിനെ എന്ത് പറയുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി ഏത് സംസ്ഥാനത്താണ് ?