2024 പാരാലിമ്പിക്‌സിൽ ബാഡ്മിൻറണിൽ മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങളെ ചേരുംപടി ചേർക്കുക
| പുരുഷ സിംഗിൾസ് SL 3 വിഭാഗം സ്വർണ്ണമെഡൽ | നിത്യാ ശിവൻ | 
| വനിതാ സിംഗിൾസ് SU 5 വിഭാഗം വെള്ളി മെഡൽ | തുളസീമതി മുരുകേശൻ | 
| പുരുഷ സിംഗിൾസ് SL 4 വിഭാഗം വെള്ളി മെഡൽ | സുഹാസ് ലാലിനകെരെ യതിരാജ് | 
| വനിതാ സിംഗിൾസ് SU 6 വിഭാഗം വെങ്കല മെഡൽ | നിതേഷ് കുമാർ | 
ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് 2024 പാരാലിമ്പിക്‌സിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
2024 ൽ നടക്കുന്ന ഐസിസി വനിതാ ടി-20 ലോകകപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ആര് ?
Which personality is/are related to the game Volleyball ?