പരിസരപഠന ക്ലാസിൽ കുട്ടികളുടെ പ്രതികരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പറയുന്നതെന്തുകൊണ്ട് ?
(a) കുട്ടികളുടെ ചിന്താരീതി മനസ്സി ലാക്കുന്നതിന്
(b) കുട്ടികൾ നൽകുന്ന ഉത്തരങ്ങളുടെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിന്
(C) കുട്ടികളുടെ മനസ്സിൽ നടക്കുന്ന പ്രക്രിയ അറിയുന്നതിന്
പരിസരപഠനം കൈകാര്യം ചെയ്യുന്ന ടീച്ചർക്ക് പ്രാഥമികമായി വേണ്ടത് :
(a) പഠനപ്രക്രിയയിലുള്ള ധാരണ
(b) ഉള്ളടക്കത്തിൽ ഉയർന്ന തലത്തി ലുള്ള ജ്ഞാനം
(c) അടിസ്ഥാന ആശയങ്ങളിലും വസ്തു തകളിലുമുള്ള ധാരണ
താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?
പ്രശ്നം ഉന്നയിക്കുന്നു
(1).............................
പഠനരീതി ആസൂത്രണം
(2)............................
അപ്രഗഥനം
(3)............................