2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
'സാങ്പോ ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത്?
പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം ഏതാണ് ?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?
താഴെപ്പറയുന്നവയിൽ ഭൗമഗൃഹങ്ങളിൽപ്പെടാത്തത് ഏത്?
സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?
ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കള നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ
പറയുന്ന പേര് എന്ത്?
"മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം ?
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :
സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
(0.01)2+(0.1)4എന്ന തുകയ്ക്ക് തുല്യമായ ഭിന്നസംഖ്യാ രൂപം :
ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 100 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കന്റ് എടുത്തുഎങ്കിൽ തീവണ്ടിയുടെ വേഗത കീ.മീ. /മണികൂറിൽ എത്രയായിരിക്കും?
ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 30% ഡിസ്കൗണ്ട് നൽകുന്നു.കച്ചവടത്തിൽ ലാഭമോ, നഷ്ടമോ, എത്ര ശതമാനം?
0 = A, 1 = B, 2 = C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത് ?
അനിൽ ഒരു ക്യുവിൽ മുന്നിൽ നിന്ന് 25-ാമതും. പിന്നിൽ നിന്ന് 20-ാം ആയാൽ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ടായിരിക്കും ?
2, 5, 14, 41...
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
' ഹിരാക്കുഡ് ' അണക്കെട്ട് ഏത് നദിയിലാണ്?
കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല :
ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഏറ്റവും കൂടുതൽ കാലം വിദേശഭരണത്തിൽ കീഴിൽ ആയിരുന്ന ഇന്ത്യൻ പ്രദേശം
ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൻറ്റെ പേരെന്ത്?
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി തുടങ്ങുന്നതെവിടെ ?
വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിച്ച 'ആരാച്ചാർ' എഴുതിയത് ആര് ?
ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :
'മാർഷ് ഗ്യാസ്' എന്നറിയപ്പെടുന്ന വാതകം:
ജീവകം ' C ' യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?