ചേരുംപടി ചേർക്കുക :
മനുഷ്യരാശിക്കിടയിൽ നടന്ന സംഭവങ്ങളുടെ വിവരണമാണ് ചരിത്രം. രാഷ്ട്രങ്ങളുടെ ഉയർച്ചയും തകർച്ചയും മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെ ബാധിച്ച മറ്റ് വലിയ മാറ്റങ്ങളുടെ വിവരണം | ജോർജ് സന്തയാന |
"ചരിത്രം മറക്കുന്നവർക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ല" | ബി.ആർ. അംബേദ്കർ |
"അത് (ചരിത്രം) മഹത്തായ ആദർശങ്ങളുടെ നിധിയാണ്, ശരിയായ പാത കാണിക്കാനുള്ള വെളിച്ചമാണ്“ | വി.എസ്. സ്മിത്ത് |
ചരിത്രത്തിൻ്റെ മൂല്യവും താൽപ്പര്യവും ഭൂതകാലത്താൽ വർത്തമാനകാലത്തെ പ്രകാശിപ്പിക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നു | ജോൺ. ജെ. ആൻഡേഴ്സൺ |
ചേരുംപടി ചേർക്കുക :
“മഹത്തായ വ്യക്തിത്വങ്ങൾ ഇന്നില്ല, പക്ഷേ, അത്തരം വ്യക്തിത്വങ്ങളുടെ ചരിത്രവും ആത്മകഥയും ഇപ്പോഴുമുണ്ട്". | ആർ.ജി. കോളിംഗ്വുഡ് |
"ഓർമ്മ മനുഷ്യനുള്ളതുപോലെ, ചരിത്രം മനുഷ്യനുള്ളതാണ്“ | തോമസ് കാർലൈൽ |
1600 നും 1900 നും ഇടയിൽ പ്രകൃതി ശാസ്ത്രം പോലെ തന്നെ ചരിത്രവും ലോകത്തിന് പ്രാധാന്യമുള്ള ഒരു യുഗത്തിൻ്റെ ഉമ്മരപ്പടിയിലാണ് നമ്മൾ നിൽക്കുന്നത്. | വിൽ ഡ്യൂറൻ്റ് |
"ഒരു രാജ്യത്തിൻ്റെ ഭൂതകാലം ഒരു വ്യക്തിയുടെ ഓർമ്മ പോലെയാണ്, ഓർമ്മ പോയാൽ വിവേകവും അതിനൊപ്പം പോകുന്നു". | കാൾട്ടൺ ജെ എച്ച് ഹെയ്‌സ് |
താഴെപ്പറയുന്ന സംഭവങ്ങൾ അവ നടന്ന കാലക്രമം അനുസരിച്ച് ക്രമീകരിക്കുക
1) റൗലറ്റ് ആക്ട്
ii) ഗാന്ധി - ഇർവിൻ പാക്ട്
iii) ബംഗാൾ വിഭജനം
iv) നെഹ്റു റിപ്പോർട്ട്
കേരളത്തിലെ ഒന്നാമത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കിഴിലുള്ള മന്ത്രിസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകൾ താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക.
ഹോർത്തൂസ് മലബാറിക്കസ് | മാമാങ്കം കിളിപ്പാട്ട് |
ഷെയ്ഖ് സൈനുദ്ദീൻ | പെരുമാൾ തിരുമൊഴി |
കാടഞ്ചേരി നമ്പൂതിരി | തുഹ്ഫത്തുൽ മുജാഹിദീൻ |
കുലശേഖര ആൾവാർ | ഹെൻട്രിക്ക് വാൻ റീഡ് |
താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?