Match the following :
NW 1 | Kakinada to Puducherry |
NW 2 | Kollam to Kottapuram |
NW 3 | Sadiaa to Dubri |
NW 4 | Allahabad to Haldia |
ദേശീയ ജലപാത രണ്ട് (NW 2 ) നെ സംബന്ധിച്ച ശെരിയായ പ്രസ്താവനകൾ ഏവ ?
1 ) അലഹബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു
2 ) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു
3 ) 1620 km നീളമുണ്ട്
4 ) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു
ചുവടെ പറയുന്നവയിൽ ഇന്ത്യയിൽ വൻതോതിൽ ഉൾനാടൻ ജലഗതാഗതത്തിനായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ജലാശയങ്ങൾ ഏതെല്ലാം
ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :