App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

യഥാസ്ഥിതിക വാങ്ങൽ വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നു
സംവൃത വാങ്ങൽ അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം
ഊഹവാങ്ങൽ ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നു
വിവൃത വാങ്ങൽ ഒരേ ഉൽപാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നു
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
ഒരാൾ അയാളുടെ കൈവശമുള്ള പഴയ സാധനങ്ങൾക്ക് പകരം പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഇങ്ങനെ സാധനങ്ങൾക്ക് പകരം സാധനങ്ങൾ സ്വീകരിക്കുന്ന പ്രക്രിയയാണ് :
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?
ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ[ Input ] വിവിധ സംയോഗത്തെ ----------------------------------- എന്ന് പറയുന്നു?
സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?
ഉല്പന്നവും ചെലവും തമ്മിലുള്ള ബന്ധത്തെ ---------------------------------------എന്ന് പറയുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കൂടുതലാണെങ്കിൽ അതിനെ -------------------എന്ന് പറയുന്നു?
വില കൂടുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
സീമാന്ത ഉപയുക്തത പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണ് -------------------------------എന്ന് പറയുന്നത്?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?
എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?
വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ------------------എന്നു പറയുന്നു?
ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?
ഇലാസ്തികതയെ എത്രയായി തരംതിരിക്കാം?
നയം വെട്ടി കുറച്ചതിന്റെ വിസമ്മതം; ഡിമാൻഡിന്റെ അളവ് ----- ആയി കുറയ്ക്കും.
The study of Microeconomics includes?
വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?
ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?