App Logo

No.1 PSC Learning App

1M+ Downloads

y2=2c(x+c)y^2=2c(x+ \sqrt c) എന്ന വക്രത്തിന്ടെ അവകലജ സമവാക്യത്തിൻടെ ക്രമം , കൃതി ഏത് ?

dfdx=2x,f(0)=1\frac{df}{dx}=2x, f(0)=1 ആയ ഏകദം f(x) ഏത് ?

അവകലജ സമവാക്യംdydx=4xy2 \frac{dy}{dx}=-4xy^2 ന്ടെ x=0, y=1 ആകുന്ന പ്രത്യേക പരിഹാരം ഏത്?

ഫോക്കസ് x അക്ഷത്തിലും കേന്ദ്രം ആധാര ബിന്ദുവുമായ ന്യൂനവക്രങ്ങളുടെയും അവകലജ സമവാക്യത്തിന്റെ ക്രമം കൃതി ഏത് ?

r(t)=sinti(1+t2)j+e3tkr(t)=sinti-(1+t^2)j+e^{3t}k എന്ന സദിശ ഏകദത്തിന്ടെ t=0 എന്ന ബിന്ദുവിലെ അവകലജം ഏത് ?

r(t)=tan1ti+sintj+t2k\overset{\rightarrow}{r(t)}=tan^{-1}ti+sintj+t^2k ആയാൽ r(t)t=0=\overset{\rightarrow}{r'(t)}_{t=0}=

a=2i+j+4k,b=4i2j+3k,c=2i3jλk\overset{\rightarrow}{a}=2i+j+4k, \overset{\rightarrow}{b}=4i-2j+3k, \overset{\rightarrow}{c}=2i-3j- λk എന്ന സധിശങ്ങൾ സമതലീയമായാൽ, λ യുടെ വിലയെന്ത് ?

2i+ajk2i+aj-k എന്ന സധിശത്തിനു i-2j+k എന്ന സധിശത്തിനുമേലുള്ള പ്രക്ഷേപം 56\frac{-5}{\sqrt6}ആയാൽ a യുടെ വിലയെന്ത്?

a=2i7j+k,b=i+3j5k\overset{\rightarrow}{a} =2i-7j+k, \overset{\rightarrow}{b}=i+3j-5k എന്നീ സദിശങ്ങൾ തന്നിരിക്കുന്നു. a.mb=120\overset{\rightarrow}{a}.m\overset{\rightarrow}{b}=120 ആയാൽ m ന്ടെ വിലയെന്ത് ?

a=5,b=6,a.b=25|\overset{\rightarrow}{a}=5|, |\overset{\rightarrow}{b}|=6, \overset{\rightarrow}{a}.\overset{\rightarrow}{b}=-25 ആയാൽ a×b=|\overset{\rightarrow}{a} \times \overset{\rightarrow}{b}|=

a=βi+2j+2k,b=2i+2j+βk\overset{\rightarrow}{a}=\beta i+2j +2k , \overset{\rightarrow}{b} = 2i + 2j + \beta k എന്നീ സദിശങ്ങൾ ലംബങ്ങളായാൽ a+bab=|\overset{\rightarrow}{a}+\overset{\rightarrow}{b}|-|\overset{\rightarrow}{a}-\overset{\rightarrow}{b}|=

i+j+k , 2i-2j+2k എന്നീ സാധിശങ്ങൾക്കിടയിലെ കോണളവ് ?

a\overset{\rightarrow}{a} ഒരു ഏകക സദിശമാണ് , (xa).(x+a)=12(\overset{\rightarrow}{x} - \overset{\rightarrow}{a}).(\overset{\rightarrow}{x}+\overset{\rightarrow}{a})=12 ആയാൽ x\overset{\rightarrow}{x} ന്ടെ വലിപ്പം എത്ര?

(xa).(x+a)=12(\overset{\rightarrow}{x} - \overset{\rightarrow}{a}).(\overset{\rightarrow}{x}+\overset{\rightarrow}{a})=12

a,b\overset{\rightarrow}{a}, \overset{\rightarrow}{b} എന്നിവ രണ്ടു സദിശങ്ങളാണ്a=2,b=3,a.b=4|\overset{\rightarrow}{a}|=2, |\overset{\rightarrow}{b}|=3, \overset{\rightarrow}{a}.\overset{\rightarrow}{b}=4 ആയാൽ ab|\overset{\rightarrow}{a}-\overset{\rightarrow}{b}|കണ്ടുപിടിക്കുക .

വലിപ്പം യഥാക്രമം 1,2 ആയ സദിശങ്ങളാണ് a,b\overset{\rightarrow}{a} , \overset{\rightarrow}{b}യും, a.b=1\overset{\rightarrow}{a}.\overset{\rightarrow}{b}=1ആയാൽ a,b\overset{\rightarrow}{a},\overset{\rightarrow}{b} എന്നിവ തമ്മിലുള്ള കോണളവ് എത്ര ?

4i+3j എന്ന സദിശത്തിന്റെ ദിശയിലുള്ള 8i+aj എന്ന സദിശത്തിന്റെ വലിപ്പം 10 ആയാൽ a യുടെ വില ?

a\overset{\rightarrow}a ഒരു ഏക സദിശമാണ്,(xa).(x+a)=12(\overset{\rightarrow}{x}-\overset{\rightarrow}{a}).(\overset{\rightarrow}{x}+\overset{\rightarrow}{a})=12 ആയാൽ x-ന്ടെ വലിപ്പം എത്ര ?

xi -2j + 5k , i + yj -zk എന്നീ സതീശങ്ങൾ സമരേഖീയമാണ് എങ്കിൽ xy²/z =

P(2,3,4) , Q(4,1,-2) എന്നിവ രണ്ടു ബിന്ദുക്കൾ ആയാൽ PQ\overset{\rightarrow}{PQ}ന്ടെ മദ്യ ബിന്ദുവിന്റെ സ്ഥാന സദിശം ഏത് ?

4i+3j എന്ന സദിശത്തിന്റെ ദിശയിലുള്ള 8i+aj എന്ന സദിശത്തിന്റെ വലിപ്പം 10 ആയാൽ a യുടെ വില ?

P(1,-2,3) ,Q(-1,-2,-3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ PQ+OP|\overset{\rightarrow}{PQ}+\overset{\rightarrow}{OP}|എത്ര ?

solve 4y"-25y' = 0
r(t) = sint i -(1+t²) j + e³ᵗ k എന്ന സദിശ ഏകദത്തിന്ടെ t=0 എന്ന ബിന്ദുവിലെ അവകലജം ഏത് ?
î + 2ĵ +3k̂ എന്ന സദിശത്തിന്ടെ ദിശ കോസൈൻസ് ഏത് ?