App Logo

No.1 PSC Learning App

1M+ Downloads

Identify the commonly used magnetic Ink Character Recognition (mICR) fonts from

the list below.

i. CmC-7

ii. Helvetica

iii. E-13B

iv. Code 39

If a computer has 64KB wordlength then its memory unit has how many memory locations ?
സിപിയു വിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?
Which is a temporary storage area connected to CPU for input and output operations?
How many main types of registers are there?
The method of accessing data one after another only in a specific order is known as ?
What are the correct pairs?
ഇൻപുട്ട്, ഔട്ട്പുട്ട് ഓപ്പറേഷനുകൾക്കായി സിപിയുവിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഒരു താൽക്കാലിക സ്റ്റോറേജ് ഏരിയ ഏതാണ് ?
രജിസ്റ്ററുകൾ പ്രധാനമായും എത്ര വിധമാണുള്ളത് ?
ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി അറിയപ്പെടുന്നത് ?
ശരിയായ ജോഡികൾ ഏതെല്ലാം ?
Small and very fast memory that is placed between CPU and main memory:
Which one is faster, Cache memory or RAM?
Random Access Memory (RAM) that stores data bits in its memory as long as power is supplied is known as
താഴെ പറയുന്നവയിൽ ഒപ്റ്റിക്കൽ സ്റ്റോറേജ് ഡിവൈസിന് ഉദാഹരണം ഏത് ?
Which of the following stores the program instructions required to initially boot the computer ?

Choose the correct feature of RAM (Random Access Memory):

  1. RAM is not permanent storage
  2. RAM is Volatile
  3. Read Only
    2 KB = _______ ബൈറ്റ്സ്
    ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ........................., ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.
    കമ്പ്യൂട്ടറിൽ 'ബൂട്ട് അപ്പ്" പ്രോഗ്രാം ഹോൾഡ് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി?
    പ്രസ്താവന I : ക്യാഷെ മെമ്മറി മെമ്മറി രജിസ്റ്ററിനേക്കാൾ വേഗതയുള്ളതാണ് പ്രസ്താവന II : പ്രാഥമിക മെമ്മറി അസ്ഥിരമല്ലാത്ത മെമ്മറിയാണ്
    Which part of the computer is used for calculating and comparing?
    Full form of MB is:
    ഒരു പ്രതലത്തിലെ ഏക കേന്ദ്ര വൃത്തങ്ങളെ വിളിക്കുന്നത് ?
    ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്പ് )ഉപകരണം ?
    താഴെപ്പറയുന്നവയിൽ വെർച്വൽ മെമ്മറിയുമായി ബന്ധമില്ലാത്തത് ഏതാണ്?
    മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണരൂപം:

    ശെരിയായി ക്രമീകരിക്കുക

    1 നിബ്ബിൾ 1024 ബൈറ്റ്സ്
    1 ബൈറ്റ് 1024 KB
    1 KB (കിലോബൈറ്റ്) 4 ബിറ്റ്
    1 MB (മെഗാബൈറ്റ്) 8 ബിറ്റ്സ്

    മെമ്മറികളുടെ ആനുപാതിക മൂല്യത്തിനുസരിച്ചു ക്രമീകരിക്കുക?

    രജിസ്റ്റർ വളരെ കൂടുതൽ
    ക്യാഷ് വളരെ കുറവ്
    RAM കൂടുതൽ
    ഹാർഡ് ഡിസ്ക് ഏറ്റവും കൂടുതൽ

    മെമ്മറികളുടെ വേഗത്തിനനുസരിച്ചു ക്രമീകരിക്കുക?

    രജിസ്റ്റർ അതിവേഗം
    ക്യാഷ് മിതവേഗം
    RAM വളരെ വേഗം
    ഹാർഡ് ഡിസ്ക് കൂടിയ വേഗം
    ഹാർഡ് ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
    ഒരു ഹാർഡ് ഡിസ്ക്കിലെ താലത്തിന്റെ പ്രതലത്തിലെ പൈ- കഷണങ്ങളെപ്പോലെയുള്ള (Pie-Sliced part of a disk platter) ഭാഗത്തെ അറിയപ്പെടുന്നത്?
    ഹാർഡ് ഡിസ്ക്കിൽ നിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. പൊടി കടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തികപദാർഥം പൂശിയ ലോഹത്തകിടുകളാണ് ഹാർഡ് ഡിസ്ക്ക്.
    2. ഹാർഡ് ഡിസ്‌ക്കിൽനിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം (മില്ലി സെക്കൻഡിൽ) : സമീപന സമയം (Access time).
    3. ഹാർഡ് ഡിസ്റ്റുകൾക്ക് വളരെ താഴ്ന്ന സംഭരണശേഷിയും താഴ്ന്ന ഡേറ്റാ വിനിമയ നിരക്കും കൂടിയ സമീപനസമയവും (Acces time) ആണുള്ളത്.
      ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
      മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
      ഹാർഡ് ഡിസ്‌ക്കിലെ പ്രതലത്തിൽ പൈ-കഷണങ്ങളെപ്പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?
      പ്രൊസസ്സറിന്റെയും റാമിന്റെയും (മെയിൻ മെമ്മറി) ഇടയ്ക്കുള്ള ചെറുതും വേഗമേറിയതുമായ മെമ്മറി?
      വൈദ്യുതി ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
      അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
      RAM-ന്റെ വേഗം അളക്കുന്നത്?
      RAM-ന്റെ സംഭരണശേഷി സാധാരണ ഏതിലാണ് കണക്കാക്കുന്നത്?
      ബാക്ക് അപ്പ് മെമ്മറി (Backup Memory) എന്നറിയപ്പെടുന്നത്:

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EPROM).
      2. വൈദ്യുതി ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EEPROM).
      3. RAM-നെക്കാൾ വേഗം കൂടുതൽ ROM -നാണ്.
      4. പ്രൊസസ്സറിന്റെയും റാമിന്റെയും (മെയിൻ മെമ്മറി) ഇടയ്ക്കുള്ള ചെറുതും വേഗമേറിയതുമായ മെമ്മറിയാണ് ക്യാഷ് മെമ്മറി (Cache Memory).
        ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്?
        കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
        മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറി?
        കംപ്യൂട്ടർ ബൂട്ട് ചെയ്യാനുള്ള പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്നത് ഏത് മെമ്മറിയിലാണ്?
        താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?