ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
സാമ്പത്തികമായ ചില ഘടകങ്ങൾ ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് അഭിപ്രായപ്പെട്ടത്
ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ചാതുർവർണ്യത്തിനെതിരെ നടന്ന സുസംഘടിതമായ എതിർപ്പിൽനിന്ന് ഉടലെടുത്ത മതങ്ങൾ
ശരിയായ പ്രസ്താവന കണ്ടെത്തുക.
ഇന്ത്യാ വിഭജനത്തെ അടിസ്ഥാനമാക്കി പമ്മല രുക്‌സ് സംവിധാനം ചെയ്ത ചലച്ചിത്രം?
i) ട്രെയിൻ റ്റു പാക്കിസ്ഥാൻ
ii) പാർട്ടീഷൻ
iii) തമസ്സ്
iv) മേഘേ ധക്കാ താര