Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
സാമൂഹിക ക്ഷേമ പദ്ധതികൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഏത് സംസ്ഥാനമാണ് ഭൂഗര്‍ഭ ജലനിരപ്പ് ഉയർത്താൻ വേണ്ടി 'നീരു മീരു പദ്ധതി ' തുടങ്ങിയത് ?
Open
Question
നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?
Open
Question
സ്വച്ഛ് ഭാരത് പദ്ധതി ആരംഭിച്ചതെന്ന് ?
Open
Question
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?
Open
Question
സ്വച്ഛ്‌ഭാരത് പദ്ധതിക്ക് എന്നാണ് തുടക്കം കുറിച്ചത് ?
Open
Question
പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?
Open
Question
മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?
Open
Question
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്?
Open
Question
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?
Open
Question
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?
Open
Question
ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Open
Question
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
Open
Question
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?
Open
Question
‹ Previous Page