Which of the following is not related to the objective 'application' according to Bloom's Taxonomy ?
Which of the following is not related to project method ?
For selecting teaching strategies and evaluation techniques, a Mathematics teacher can follow :
Preparation of daily lesson planning in Mathematics teaching includes :
The term facilitator was first used by
Consistency of a test score is :
Mathematics should be compulsory subject in the school curriculum, mainly because;
For factorizing the algebraic expression 3x²+10x+7, the teacher should help the learner to find two numbers with
Which of the following play an effective role in learning Mathematics by providing direct experience ?
The effect of instruction from the environment is :
The software which cannot be used for school mathematics learning is :
Which of the following is not related to diagnostic evaluation ?
What do we get on simplifying the expression x+1x+xx+1−x(x+1)1 ?
ഒരു ഗ്രാമത്തിലെ 2500പേരിൽ 700 പേര് ഇുംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരാണ് . 900 പേര് ഹിന്ദി ഭാഷ സംസാരിക്കുന്നവരാണ് . 1200 പേര് രണ്ടും സംസാരിക്കാത്തവരാണ് , എങ്കിൽ രണ്ടും സംസാരിക്കുന്നവർ എത്ര ?
ഒരു ഗ്രാമത്തിലെ35% ആളുകൾ A പത്രം വായിക്കുന്നവരാണ് 65% ആളുകൾ B പത്രം വായിക്കുന്നവരാണ് 15% ആളുകൾ രണ്ടും വായിക്കാത്തവരാണ്എങ്കിൽ രണ്ടും വായിക്കുന്നവർ എത്ര ശതമാനം?
ഒരു ഗ്രാമത്തിലെ 60% ആളുകൾ ചായ കുടിക്കുന്നവരാണ് 30% ആളുകൾ കാപ്പി കുടിക്കുന്നവരാണ് 20% ആളുകൾ രണ്ടും കുടിക്കാത്തവരാണ് എങ്കിൽ രണ്ടും കുടിക്കുന്നവർ എത്ര ശതമാനം ?
ഒരു ഗ്രാമത്തിലെ 5000 പേരിൽ 2300 പേർ ഹിന്ദി സംസാരിക്കുന്നവരാണ് 3000 പേർ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ് 1500 പേർ രണ്ടും സംസാരിക്കുന്നവരാണ് എങ്കിൽ ഈ രണ്ടു ഭാഷയും സംസാരിക്കാത്തവർ എത്ര പേർ ?
ഒരു ഗ്രാമത്തിലെ 55% ആളുകൾ മലയാളം പത്രം വായിക്കുന്നവരാണ് 45% ആളുകൾ ഇംഗ്ലീഷ് പത്രം വായിക്കുന്നവരാണ് 25% ആളുകൾ രണ്ടും വായിക്കുന്നവരാണ് എങ്കിൽ രണ്ടും വായിക്കാത്തവർ എത്ര ശതമാനം ?
ഒരു ഗ്രാമത്തിലെ 70% ആളുകൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാണ് 40% ആളുകൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരാണ് 30% ആളുകൾ രണ്ടു ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ രണ്ടും ഇഷ്ടപ്പെടാത്തവർ എത്ര ശതമാനം ?
ഒരുഗ്രാമത്തിലെ 40% ആളുകൾചായകുടിക്കുന്നവരാണ് 30% ആളുകൾകാപ്പികുടിക്കുന്നവരാണ് 20% ആളുകൾ രണ്ടും കുടിക്കുന്നവരാണ് എങ്കിൽ രണ്ടും കുടിക്കാത്തവർ എത്ര ശതമാനം ?
For a given data , teh mean is 50 and the mode is 32, find the median.
In , -25 an arithmetic sequence if 17 is the 3rd term, -25 is the 17th term then which term is -1 ?
The sum of cubes of first few even numbers is 1800. What is the sum of these numbers ?
If the radius of a cylinder is increased by 10% and height remains unchanged, then what is the percentage of increase in volume ?
How many numbers upto 200 are divisible by 4 and 6 together ?
If the surface area of a cube is 24 sq.cm, Then find the length of its diagonal.
What is the reminder when 4100is divided by 7 ?
If A(2,3), B (4,6) , C(10,15) are three collinear points, then B divides the line segment joining A and C in the ratio :
Which of the following can be a value of n if the expression of(x+x21)n has a term independent of x ?
The arithmetic mean between two numbers is 75 and their geometric mean is 21. Find the numbers.
What is the eccentricity of the conic with equation 3y²-x²=108 ?
ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച ശേഷം 20% ഡിസ്കൗണ്ട് നൽകിയപ്പോൾ 7920 ആയി എങ്കിൽ ആദ്യത്തെ വില എത്ര ?
ഒരു ഗ്രാമത്തിലെ ജനസംഖ്യ തുടർച്ചയായി രണ്ടു വർഷം 20 ശതമാനം വീതം കുറഞ്ഞപ്പോൾ 33600 ആയി എങ്കിൽ രണ്ടുവർഷം മുൻപ് ഉണ്ടായിരുന്ന ജനസംഖ്യ എത്ര ?
ഒരു ഗ്രാമത്തിലെ ജനസംഖ്യ ആദ്യവർഷം 10% വർദ്ധിക്കുകയും രണ്ടാം വർഷം 10% കുറയുകയും ചെയ്തപ്പോൾ , 99000 ആയി എങ്കിൽ രണ്ടു വർഷങ്ങൾക്കു മുൻപുള്ള ജനസംഖ്യ എത്ര ?
ഒരു യന്ത്രത്തിന്റെ വില 15000 ആണ് . അതിന് തുടർച്ച യായി മൂന്നുവർഷം 10% വീതം തേയ്മാന നഷ്ടം സംഭവിച്ചാൽ മൂന്നു വർഷത്തിനു ശേഷമുള്ള വില എത്ര ?
ഒരു ഗ്രാമത്തിലെ ജനസംഖ്യ 60000 ആണ് . ഇത് ആദ്യവർഷം 20 ശതമാനം വർദ്ധിക്കുകയും രണ്ടാം വർഷം 10 ശതമാനം ആളുകൾ പലായനം ചെയ്യുകയും ചെയ്താൽ പുതിയ ജനസംഖ്യ എത്ര ?
ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു ലക്ഷ്മാണ് . ഇത് ആദ്യവർഷം 10 ശതമാനം വർദ്ധിക്കുകയും രണ്ടാം വർഷം 20 ശതമാനം വർദ്ധിക്കുകയും ചെയ്താൽ പുതിയ ജനസംഖ്യ എത്ര ?
20% , 30% എന്നിവക്ക് തുല്യമായ ഒറ്റ ഡിസ്‌കൗണ്ട് എത്ര ?
ഒരു വ്യാപാരി ഒരു സാധനത്തിന് തുടർച്ചയായി 2 തവണ 20% കിഴിവ് നൽകിയാൽ , ആകെ കിഴിവ് എത്ര ?
ഒരു സാധനത്തിന്റെ വില 10% , 20% എന്നിങ്ങനെ കുറച്ചാൽ ആകെ എത്ര കുറച്ചു ?
ഒരു സാധനത്തിന്റെ വില 10% വർധിപ്പിച്ച ശേഷം വീണ്ടും 10% വർധിപ്പിച്ചാൽ അനുവദിച്ചാൽ ആകെ വർദ്ധനവ് എത്ര ശതമാനം ?
ഒരു വ്യാപാരി ഒരു സാധനത്തിന്റെ വില 20% കുറച്ച ശേഷം 10% വർധിപ്പിച്ചാൽ അനുവദിച്ചാൽ അയാളുടെ ലാഭം / നഷ്ടം എത്ര ശതമാനം ?
ABC is an isosceles triangle . AB= 4cm , AC= 8cm . What is the perimeter of triangle ABC ?
പഞ്ചസാരയുടെ വില 10% വർധിപ്പിച്ചപ്പോൾ അധിക ചെലവ് ഉണ്ടാകാതിരിക്കാൻ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം ?
X ന്റെ വരുമാനം Y യുടെ വരുമാനത്തേക്കാൾ 20% കുറവാണ്. എങ്കിൽ Y യുടെ വരുമാനം X ന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 25% കൂടുതലാണ് എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ് ?
വിജയിക്കാൻ 25% മാർക്ക് വേണം 125 മാർക്ക് വാങ്ങിയ ഒരു കുട്ടി കൃത്യം മാർക്ക് വാങ്ങി വിജയിച്ചു. എങ്കിൽ ആ പരീക്ഷ എത്ര മാർക്കിന് ആയിരുന്നു
ഒരു പരീക്ഷയിൽ ജയിക്കാൻ 55 ശതമാനം മാർക്ക് വേണം 600 മാർക്ക് വാങ്ങിയ ഒരു കുട്ടി 50 മാർക്ക് അധികം വാങ്ങി എങ്കിൽ എത്ര മാർക്കിനാണ് പരീക്ഷ ?
ഒരു പരീക്ഷയിൽ ജയിക്കാൻ 80% മാർക്ക് ആവശ്യമാണ്. 450 മാർക്ക് വാങ്ങിയ ഒരു കുട്ടി 30 മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ ?
ഒരു പരീക്ഷയിൽ ജയിക്കാൻ 80% മാർക്ക് ആവശ്യമാണ്. 450 മാർക്ക് വാങ്ങിയ ഒരു കുട്ടി 70 മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടാൽ ആകെ എത്ര മാർക്കിനാണ് പരീക്ഷ ?