Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിട്ടുപോയ സംഖ്യ കണ്ടെത്തുക :2, 4, 8, 16, 32, ______
താഴെ തന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
ഒരു രഹസ്യഭാഷയിൽ 'BAG' എന്നത് 'CBH' എന്ന് കോഡ് ചെയ്താൽ 'BOOK' എന്നത് എങ്ങനെ കോഡു ചെയ്യാം?
ശ്രേണി പൂർത്തിയാക്കുക :B, D, F, H, ______
പക്ഷി : ആകാശം : : മത്സ്യം : ______
ഒരു മേശ 600 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി. മേശയുടെ വാങ്ങിയ വില എത്ര?
3/4, 5/6, 2/3 ഇവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്?
His spontaneous trip required a ________ budget.
A person who writes with bad handwriting or incorrect spelling is a __________.
She was sitting ________ the pool and reading a book.
The corrected sentence for :\n"Every of the student have their own laptop" is __________.
The new employee was ________ during her first week on the job.
"He swallowed his self-respect and apologized". The word 'self-respect' can be replaced with __________.

He said, "You saw me see you."

This can be reported as __________.

______ my father ________ his brother were born in Canada.
If I were you, I ___________ smoking.
"Do not ________ me in front of my friends".
വ്യക്തിയെന്നോ വർഗ്ഗമെന്നോ ജാതിവ്യത്യാസമില്ലാത്ത നാമവിഭാഗം ഏത്?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം എടുത്തെഴുതുക :
പ്രതിഗ്രാഹിക വിഭക്തി എന്തിനെ കുറിക്കുന്നു?

താഴെ കൊടുത്തിട്ടുള്ളവയിൽ പുറംകാഴ്ച കൊണ്ട് മാത്രം ഒരു കാര്യത്തിൽ വിധിയെഴുതരുത് എന്ന് അർത്ഥം തരുന്ന പഴഞ്ചൊല്ലുകൾ ഏവ?

  1. ഏറെ ചിത്രം ഓട്ടപ്പാത്രം
  2. അഴകുള്ള ചക്കയിൽ ചുളയില്ല
  3. മിന്നുന്നതെല്ലാം പൊന്നല്ല
  4. പുഴുക്കുത്തുള്ള വിത്തിന് പുറം മിനുക്കെന്തിന്?
    ______ പ്രത്യയം ചേരുമ്പോഴാണ് പദം ഉണ്ടാകുന്നത്.
    ഉപകാരം എന്നതിന്റെ വിപരീത പദമെഴുതുക :
    അവൾ - പിരിച്ചെഴുതുക :

    താഴെ തന്നിരിക്കുന്നവയിൽ ഇഷ്ടം എന്ന വാക്കിന്റെ പര്യായപദങ്ങൾ ഏതെല്ലാം?

    1. ഹിതം
    2. പ്രിയം
    3. ചിത്തം
    4. അഭീഷ്ടം
      ഒരാളെ വല്ലാതെ ബുദ്ധിമുട്ടിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏതാണ്?
      ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപംകൊണ്ട "ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി" എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപകൻ
      കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ഉയർന്നു കേട്ട ഗാനമാണ് "വരിക വരിക സഹജരെ, സഹന സമര സമയമായ്". ഏത് സമരത്തിൻറേതാണ്?
      തെക്കേ അമേരിക്കയിലെ "ജോർജ് വാഷിംഗ്ടൺ" എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
      ദേശീയ സമരകാലത്ത് 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര നേതാവ്
      കീഴരിയൂർ ബോംബ് കേസ് ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്?
      'ഫിസിയോക്രാറ്റുകൾ' എന്ന സാമ്പത്തിക വിദഗ്ദ്ധർ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?
      "ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ രചനയാണ്?

      ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തിലാക്കുക

      1. ക്ഷേത്രപ്രവേശന വിളംബരം
      2. ചാന്നാർ ലഹള
      3. അരുവിപ്പുറം പ്രതിഷ്ഠ
      4. ഗുരുവായൂർ സത്യാഗ്രഹം
        ''പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം എന്നതുപോലെയാണ്'' ഇത് ആരുടെ വാക്കുകൾ ആണ്?
        തിരുകൊച്ചിയിൽ വൈദ്യുതി വിതരണം സ്വകാര്യകമ്പനിയെ ഏൽപ്പിച്ച ദിവാൻ ആര്?

        ഉത്തരപർവ്വതമേഖലയെക്കുറിച്ച് താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ്?

        1. പ്രായം കുറഞ്ഞതും ഉയരമേറിയതുമാണ് ഈ പർവ്വത നിരകൾ
        2. സിലാപാളികൾക്ക് ഭ്രംശനം സംഭവിച്ച് രൂപപ്പെട്ട മടക്കുപർവ്വതങ്ങളാണ്
        3. പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ വ്യാപിച്ചു കിടക്കുന്നു
        4. ഉയരമേറിയ കൊടുമുടികളും, ഹിമാനികളും, താഴ്വരകളും കാണപ്പെടുന്നു
          ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സമതലത്തെ വടക്കുനിന്നും തെക്കോട്ട് മൂന്ന് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം?

          താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ഏത്?

          1. മഹാനദി റായ്മൂരിലെ സിഹാവയിൽ നിന്ന് ഉത്ഭവിക്കുന്നു
          2. ഗോദാവരിയുടെ പോഷകനദിയാണ് ശബരിമല, ഇന്ദ്രാവതി
          3. കാവേരി മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് ഉത്ഭവിക്കുന്നു
          4. കൃഷ്ണയുടെ പോഷകനദികളാണ് കബനി, ഭവാനി

            ഇന്ത്യയിലെ നൈസർഗിക സസ്യജാലങ്ങളിൽ ഉൾപ്പെടുന്നത് താഴെ പറയുന്നതിൽ ഏതെല്ലാമാണ്?

            1. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
            2. ഇലപൊഴിയും കാടുകൾ
            3. മുൾച്ചെടികളും, കുറ്റിക്കാടുകളും
            4. കണ്ടൽ വനങ്ങൾ
            5. പർവ്വതവനങ്ങൾ

              തോതിൻറെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ വലിയ തോത് ഭൂപടങ്ങൾ എന്നും, ചെറിയ തോത് ഭൂപടങ്ങളെന്നും വർഗ്ഗീകരിച്ചിരിക്കുന്നു. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ചെറിയ തോത് ഭൂപടങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?

              1. ഒരു ചെറിയ പ്രദേശത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രീകരിക്കുന്നു
              2. ധരാതലീയ ഭൂപടം , വില്ലേജ് ഭൂപടം
              3. ലോക ഭൂപടം, ഇന്ത്യാഭൂപടം
              4. ഒരു പ്രദേശത്തെ സംബന്ധിച്ച കേവല വിവരങ്ങൾ മാത്രം ചിത്രീകരിക്കുന്നു
                താഴെ പറയുന്നവയിൽ വസന്തകാലത്തിൻറെ പ്രത്യേകത ഏതാണ്?

                ചേരുംപടി ചേർക്കുക

                എക്സിം ബാങ്ക് ഓഫ് ഇന്ത്യ സാധാരണക്കാർക്ക് ലഘുവായ വായ്പയുൾപ്പെടെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം
                ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്ക് ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
                നബാർഡ് ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്
                മൈക്രോ ഫിനാൻസ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്നു
                താഴെ തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത്?
                ഇന്ത്യൻ ആസൂത്രണത്തിൻറെ നാൾ വഴികൾ - ശരിയായ കാലഗണനാക്രമത്തിലാക്കുക
                സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും (CSO) നാഷണൽ സാമ്പിൾ സർവ്വേ ഓഫീസും (NSSO) ചേർന്ന് 2019-ൽ രൂപീകൃതമായ സ്ഥാപനം ഏതാണ്?
                രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും സംയോജിപ്പിക്കുന്നതിനുള്ള നയം എന്താണ്?
                ഇന്ത്യയിലെ പ്രധാന വിളവെടുപ്പ് കാലങ്ങളായ ഖാരിഫ്, റാബി, സൈദ് എന്നിവയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
                താഴെ തന്നിരിക്കുന്നതിൽ ഇരുമ്പിൻറെ അയിര് മാത്രമുള്ള ജോഡി കണ്ടെത്തുക.
                ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഖനിയായ കാരജാസ് ഖനി സ്ഥിതിചെയ്യുന്ന രാജ്യം