സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുനഃസംഘടനാ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ വന്ന കമ്മിറ്റികളിൽ ഉൾപ്പെടാത്തത് ഏത്?
ഭൗമസൂചികാ പദവി ലഭിച്ച കാജീ നീമുവിനെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം :
1918-ൽ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച 'സമദർശി' പത്രത്തിന്റെ സ്ഥാപകൻ :
എഡ്വിൻ ആർനോൾഡിന്റെ “ലൈറ്റ് ഓഫ് ഏഷ്യ” 'ബുദ്ധഗാഥ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയ സാഹിത്യ പ്രതിഭ :
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ സാമൂഹിക വികസന പരിപാടികളിലേക്ക് (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം) വഴിതെളിച്ച ഒരു സുപ്രധാന പദ്ധതി :
ട്വന്റി ട്വന്റി ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുകയും 100 വിക്കറ്റുകൾ നേടുകയും ചെയ്ത ഇന്ത്യൻ വനിതാ താരം :
ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റീൽ ഉത്പാദിപ്പിക്കുന്ന രാജ്യം :
എഴുപത്തൊന്നാമത് ലോക സുന്ദരിപ്പട്ടം നേടിയത് :
യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം :
ടൈം വാരികയുടെ 2023-ലെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടതാരാണ്?
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി വേദിയായ രാജ്യം :
ചുവടെ കൊടുത്തിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏതാണ്?
60+6+62+63+....+610 എന്നതിൻ്റെ ഒന്നിന്റെ സ്ഥാനത്തുള്ള സംഖ്യ ഏതാണ്?
22026 എന്നതിനെ 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൃത്യമായി മൂന്ന് ഘടകങ്ങളുള്ള സംഖ്യ ഏതാണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ചെറിയത് ഏതാണ്?
ഒരു മട്ടസമപാർശ്വത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം 2 സെന്റീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് എത്ര?
2026 മെയ് 1 വെള്ളിയാഴ്ച ആയാൽ അതേ മാസം 31 ഏത് ദിവസമായിരിക്കും?
ഒരു സമചതുരക്കട്ടയുടെ വികർണം 3 സെൻ്റീമീറ്റർ ആണെ അതിന്റെ ഉപരിതലപരപ്പളവ് എത്ര?
ഒരു സമാന്തരശ്രേണിയുടെ 5-ാം പദം 10 ഉം, 10-ാം പദം 45 ഉം ആയാൽ 15-ാം പദം എത്ര?
കള്ളത്തരങ്ങൾ കാണിക്കുന്ന ഒരു വ്യാപാരി തന്റെ സാധനങ്ങൾ വാങ്ങിയ വിലയ്ക്ക് തന്നെ വിൽക്കുന്നു എന്ന് അവകാശപ്പെടുന്നു. എന്നാൽ അയാൾ 1 കിലോഗ്രാമിന് പകരം 960 ഗ്രാം തൂക്കക്കട്ട മാത്രമാണ് ഉപയോഗിക്കുന്നത്. അയാളുടെ ലാഭശതമാനം എത്ര?
John said. "I was reading a book when my mother called." :
We ______________ in this city for the last ten years.
If I ____________ before, I would have come for your help.
Ramu will have completed the project by next Monday. Change the voice :
Use the correct question tag : Open the window, ____________?
A __________ of crows sat ominously on the fence.
What is the synonym of "sagacious"?
Choose the correct spelling :
He tried to ________ me with some blatant lies.
After the argument, she felt terrible and wanted to ________ with her friend.
'From' എന്നതിന് തത്തുല്യമായ പദം :
താഴെ കൊടുത്തിരിക്കുന്നവയിൽ പൂജകബഹുവചനപ്രത്യയം ഉള്ള പദം ഏത്?
വിധായകപ്രകാരത്തിന് ഉദാഹരണം :
ശരിയായ പ്രയോഗമേത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത്?
ശരിയായ വാക്യമേത്?
വാക് + വാദം =
താഴെ തന്നിരിക്കുന്നവയിൽ 'കല്ലി'ന്റെ പര്യായമല്ലാത്ത പദം ഏത്?
'വന്നിട്ടുണ്ട്' എന്ന പദത്തിലെ അനുപ്രയോഗം :
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം :
സിപിയുവിനും പ്രധാന മെമ്മറിക്കും ഇടയിൽ ഹൈ-സ്പീഡ് ബഫറായി ഏത് തരം മെമ്മറിയാണ് ഉപയോഗിക്കുന്നത്?
വൈദ്യുത പ്രവാഹം വഴി ഉത്തേജിപ്പിക്കപ്പെടുമ്പോൾ പ്രകാശം പുറപ്പെടുവിക്കുന്നതും ബാക്ക്‌ലൈറ്റിന്റെ ആവശ്യകത ഇല്ലാതാക്കുന്നതുമായ ജൈവ സംയുക്തങ്ങൾ ഉപയോഗിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ ഏത് തരം ഡിസ്പ്ലേയാണ്?
ഒരു വരി അല്ലെങ്കിൽ ഒരു കോളം ലോക്ക് ചെയ്ത് അബ്‌സല്യൂട്ട് സെൽ റഫറൻസ് ഉണ്ടാക്കാൻ ഏത് പ്രതീകമാണ് ഉപയോഗിക്കുന്നത്? (ഉദാ. ഒരു പ്രത്യേക നികുതി നിരക്ക് സെൽ സ്ഥിരമായി നിലനിർത്തുന്നത്)?
എല്ലാ പ്രവർത്തനങ്ങളുടെയും പൂർണ്ണ നിയന്ത്രണമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാനമായ കേന്ദ്ര ഘടകമാണ് :
ഒരു യൂണിവേഴ്സിറ്റി കാമ്പസിലുടനീളമുള്ള ഒന്നിലധികം വ്യത്യസ്ത LAN കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിനെ ________ എന്ന് വിളിക്കുന്നു.
ഒരു സിസ്റ്റം ഫോർമാറ്റിൽ നിന്ന് (IBM SNA പോലെ) മറ്റൊന്നിലേക്ക് (TCP/IP പോലെ) ഡാറ്റ വിവർത്തനം ചെയ്യുന്ന, ഒരു പ്രോട്ടോക്കോൾ കൺവെർട്ടറായി പ്രവർത്തിക്കുന്ന ഡിവൈസ് ഏതാണ്?
സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ 'യുജിസി' എന്ന ചുരുക്കെഴുത്ത് എന്തിനെ സൂചിപ്പിക്കുന്നു?
ഒരു ഇ-മെയിൽ കമ്പോസ് ചെയ്യുമ്പോൾ 'ബിസിസി' ഫീൽഡ് എന്തിനെ സൂചിപ്പിക്കുന്നു?
സൈബർ കുറ്റകൃത്യവും സിവിൽ സൈബർ കുറ്റകൃത്യവും തമ്മിലുള്ള പ്രാഥമിക വ്യത്യാസം എന്താണ്?