Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം :
അമിതവണ്ണം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സൂചിക :
ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം :
ജീവകം B1-ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതി :
ഭാരതത്തിന്റെ ആദ്യ സ്വകാര്യ ഭ്രമണപഥ ദൗത്യത്തിന്റെ പേര് :
മലയാളിയും നാസാശാസ്ത്രജ്ഞനുമായ ഡോ. അനിൽ മേനോൻ റോസ്കോസ്മോസിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത് ഏത് ദൗത്യത്തിന്റെ ഭാഗമായാണ്?
മരുഭൂമിയിൽ കൂടി നടക്കുന്ന ആൾ കുറച്ചു ദൂരെ പച്ചപ്പ് കാണുന്നു. 'മരീചിക' എന്ന ഈ പ്രതിഭാസത്തിനു കാരണം പ്രകാശത്തിനു സംഭവിക്കുന്ന ________ ആണ്.

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടുപിടിക്കുക :

  1. നിശ്ചലമായിരിക്കുന്ന ചാർജ്ജുകൾ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉണ്ടാക്കും
  2. ഇ.എം. തരംഗങ്ങളുടെ മാധ്യമത്തിലൂടെ ഉള്ള വേഗത, V = 1/√μ ∈ ആയിരിക്കും.
  3. പ്രകാശം ഒരു ഇ.എം. തരംഗമാണ്
  4. പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത അതിന്റെ തരംഗദൈർഘ്യം, ആവർത്തി എന്നിവ അനുസരിച്ച് മാറ്റി എടുക്കാം
    വെങ്കലത്തിലുള്ള d block മൂലകം :
    മനുഷ്യ രക്തത്തിന്റെ pH മൂല്യം ആകാവുന്നത് ഏത്?
    സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിന്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?
    ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനായ നമോഗ്രീൻ റെയിലിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യുവൽ സെൽ പുറന്തള്ളുന്ന ഉപോൽ പന്നമേത്?
    രാസലഹരിയായ MDMA യുടെ രാസനാമം :
    കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടനം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപെടുന്നു?
    അത്തച്ചമയ ഘോഷയാത്രകൊണ്ട് പ്രസിദ്ധി നേടിയ സ്ഥലം :
    'വൃത്താന്ത പത്രപ്രവർത്തനം' എന്ന കൃതി രചിച്ചത് ആര്?
    'ഭ്രമയുഗം' എന്ന ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിന് മികച്ച ഛായാഗ്രഹണ ത്തിനുള്ള ദേശീയ പുരസ്കാരം നേടിയതാര്?
    2026-ലെ ഫിഫ ലോകകപ്പിൽ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ
    കലാമണ്ഡലം ഹൈദരലി ഏത് രംഗത്താണ് പ്രശസ്തനായത്?
    ദിവി ബിജേഷ് എന്ന മലയാളി താരം തന്റെ മികവ് പുലർത്തിയത് ______ മേഖലയിലാണ്.
    ഇൻ്റർനെറ്റിൽ വിവരങ്ങൾ കണ്ടെത്താനുപയോഗിക്കുന്ന ഗൂഗിൾ, ബിങ് എന്നി ങ്ങനെയുള്ള സംവിധാനങ്ങൾക്ക് പറയുന്ന പേര് :
    ഒരു വെബ് പേജിന്റെ അടിസ്ഥാന ഘടനാ നിർമ്മാണത്തിൽ ഉൾപ്പെടാത്ത ടാഗ് (Tag) ഏത്?
    ഒരു കമ്പ്യൂട്ടറിലേക്കോ നെറ്റ്‌വർക്കിലേക്കോ ഉള്ള കടന്നുകയറ്റമാണ് :
    കമ്പ്യൂട്ടറിന്റെ സ്ഥിരം മെമ്മറി എന്നറിയപ്പെടുന്നത് :
    ഇന്ത്യൻ IT (ഐ.ടി.) ആക്ട് നിലവിൽ വന്ന വർഷം :
    2005-ലെ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം സെക്ഷൻ 3 പ്രകാരം താഴെപ്പറയുന്നവയിൽ ഗാർഹിക പീഡനമായി ഗണിക്ക പ്പെടുന്നത് ഏത്?
    ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് (One Nation One Election) സാധ്യമാക്കു ന്നതിനായി അവതരിപ്പിച്ച ഭരണഘടന (നൂറ്റിഇരുപത്തിഒമ്പതാം ഭേദഗതി) ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത് താഴെപ്പറയുന്നവയിൽ ഏത്?
    വഖഫ് (ഭേദഗതി) നിയമം, 2025 പ്രധാനമായും നിലവിൽ വന്നത് താഴെ പ്പറയുന്ന ഏതിനെക്കുറിച്ചാണ്?
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ താഴെപ്പറയുന്ന ഏത് നിയമപ്രകാരമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?
    ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്സോ ആക്ട്, 2012) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
    2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 18 പ്രകാരമുള്ള ഒരു പരാതി അന്വേഷിക്കുമ്പോൾ വിവരാവകാശ കമ്മീഷന് ഒരു സിവിൽ കോടതിയുടെ താഴെപ്പറയുന്ന ഏത് അധികാരം ഉണ്ടായിരിക്കുന്നതാണ്?

    2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

    1. ഓരോ ഉപഭോക്താവിനും സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഗുണനിലവാരം, അളവ്, വീര്യം, പരിശുദ്ധി, നിലവാരം, വില എന്നിവയെ ക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്
    2. ഓരോ ഉപഭോക്താവിനും ഉപഭോക്ത്യ അവബോധത്തിനുള്ള അവകാ ശമുണ്ട്
    3. ഇന്ത്യയിൽ വിൽക്കുന്ന ഓരോ ഉൽപ്പന്നത്തിനും ആജീവനാന്ത വാറന്റി ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കാൻ ഓരോ ഉപഭോക്താവിനും അവകാശമുണ്ട്
    4. അന്യായമായ വ്യാപാരരീതികൾക്കോ നിയന്ത്രിത വ്യാപാരരീതികൾക്കോ എതിരെ പരിഹാരം തേടാൻ ഓരോ ഉപഭോക്താവിനും അവകാശമുണ്ട്
      6,000 രൂപയ്ക്ക് 10% വാർഷിക നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശ എത്ര?
      ഒരു സംഖ്യയുടെ 30% എന്നത് 60 ആയാൽ ആ സംഖ്യയുടെ 20% എത്ര?
      ആദ്യത്തെ 7 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
      വിട്ടുപോയ സംഖ്യ കണ്ടെത്തുക :2, 4, 8, 16, 32, ______
      താഴെ തന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
      ഒരു രഹസ്യഭാഷയിൽ 'BAG' എന്നത് 'CBH' എന്ന് കോഡ് ചെയ്താൽ 'BOOK' എന്നത് എങ്ങനെ കോഡു ചെയ്യാം?
      ശ്രേണി പൂർത്തിയാക്കുക :B, D, F, H, ______
      പക്ഷി : ആകാശം : : മത്സ്യം : ______
      ഒരു മേശ 600 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി. മേശയുടെ വാങ്ങിയ വില എത്ര?
      3/4, 5/6, 2/3 ഇവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്?
      His spontaneous trip required a ________ budget.
      A person who writes with bad handwriting or incorrect spelling is a __________.
      She was sitting ________ the pool and reading a book.
      The corrected sentence for :\n"Every of the student have their own laptop" is __________.
      The new employee was ________ during her first week on the job.
      "He swallowed his self-respect and apologized". The word 'self-respect' can be replaced with __________.

      He said, "You saw me see you."

      This can be reported as __________.