BSA section-27 പ്രകാരം മുന്‍പ് നൽകിയ സാക്ഷ്യം വീണ്ടും ഉപയോഗിക്കാനുള്ള പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.
a) സൂപ്രണ്ട് ഓഫ് പോലീസ് (SP)
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)
ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.
b) സൂപ്രണ്ട് ഓഫ് പോലീസ് (SP)
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)
ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)
C) സൂപ്രണ്ട് ഓഫ് പോലീസ് (SP)
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.
ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)
d) സൂപ്രണ്ട് ഓഫ് പോലീസ് (SP)
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)
ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)
ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.
Match the Following.
| Section 2(d) - രേഖ (Document) | കോടതിയിൽ തെളിയിക്കാവുന്നതോ ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്നതോ ആയത്. |
| Section 2(e) - തെളിവ് (Evidence) | ഒരു കേസിനോട് ബന്ധപ്പെട്ട പ്രാധാന്യമുള്ള വിവരങ്ങൾ |
| Section 2(f) - വസ്തുത (Fact) | ഒരു വസ്തുത സാക്ഷ്യപ്പെടുത്തുന്നതിനോ തള്ളിക്കളയുന്നതിനോ ഉപയോഗിക്കുന്നത്. |
| Section 2(k) - പ്രാധാന്യമുള്ളത് (Relevant) | എഴുതിയതോ അച്ചടിച്ചതോ ഡിജിറ്റലായി സൂക്ഷിച്ചതോ ആയ വിവരങ്ങൾ. |
Match the Following.
| BSA-section-2 (k) | Fact |
| BSA-section-2 (e) | Facts in issue |
| BSA-section-2 (f) | Relevant |
| BSA-section-2 (g) | Evidence |