താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ?
i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20
ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം
iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?
ഒരു ട്രാഫിക് ചിഹ്നത്തിന്റെ ദൃശ്യതയെയോ പാരായണ ക്ഷമതയെയോ കുറച്ചുകൊണ്ട് വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്താലുള്ള ശിക്ഷ നടപടി എന്താണ് ?
കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ?
ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?