'പ്രഭാത നക്ഷത്രം' (Morning star), "പ്രദോഷ നക്ഷത്രം' (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നത് ?
അന്തർ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം ?
വനിതാനാമമുള്ള ഏക ഗ്രഹം ?
സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവത (വീനസ്) യുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ?
യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകം ?
ബുധനെ നിരീക്ഷിക്കാൻ നാസ മെസ്സെഞ്ചർ പേടകം അയച്ച വർഷം ?
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ?
അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം ?
ബുധനിൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടാൻ കാരണം ?
ബുധന്റെ ഭ്രമണകാലം ?
ബുധൻ്റെ പരിക്രമണവേഗത :
റോമാക്കാർ പ്രഭാതത്തിൽ ................... എന്നും പ്രദോഷത്തിൽ ...................... എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.
ബുധൻ്റെ പരിക്രമണകാലം ?
സൗരയുഥത്തിലെ ഏറ്റവും പരിക്രമണ വേഗതയേറിയ ഗ്രഹം ?
ഗുരുത്വാകർഷണം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ഗ്രഹം ?
ആന്തരിക ഗ്രഹങ്ങൾ എന്ന അറിയപ്പെടുന്ന ഗ്രഹങ്ങൾ :
ബാഹ്യ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
സൗരയൂഥത്തിൻ്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?
സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് പഠനം നടത്തിയ ആദ്യ പേടകം ?
വൊയേജർ 1 വിക്ഷേപിക്കപ്പെട്ട വർഷം ?
സൗരയൂഥത്തിൻ്റെ ഉല്‌പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന തടാകം ?
വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് :
“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?
അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് :
ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നു. ഇവയാണ് :
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന സിറസിനെ................ ലാണ് IAU കുള്ളൻ ഗ്രഹമായി പരിഗണിച്ചത്.
ഇറിസിൻ്റെ ഉപഗ്രഹം ?
ഏറ്റവും വലിയ കുള്ളൻ ഗ്രഹം ?
ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കണക്കു പ്രകാരം .................... കുള്ളൻ ഗ്രഹങ്ങളാണ് ഉള്ളത്.
ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ .................. എന്ന് വിളിക്കപ്പെടുന്നു.
ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശം ?
സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കൾ ?
ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥം ?
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :
ഗ്രഹങ്ങൾ സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാത :
നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങൾ :
ഗ്രഹങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനമായ ചെറുഗോളങ്ങളെ വിളിക്കുന്നത് :
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം ...................... പ്രകാശവർഷം അകലെയാണ് സൂര്യൻ.
ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹം ?
ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സി ?
ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ എത്ര നക്ഷത്രസമൂഹങ്ങളുണ്ട് ?
പൊതുവായ ഒരു രൂപഘടന ഇല്ലാത്ത നക്ഷത്ര സമൂഹങ്ങളാണ് :
ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ?
സ്പൈറൽ ഗ്യാലക്സിക്ക് ഉദാഹരണം :
ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് :