വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു ഇന്ധനത്തിൻറെ ബാഷ്പമോ, പൊടിയോ, ദ്രാവക ഇന്ധനത്തിൻറെ സൂക്ഷ്മ കണികകളോ കത്താൻ ആവശ്യമായ വായുവിൻറെ സാന്നിധ്യത്തിൽ പെട്ടെന്നും തീവ്രതയോടും കൂടി കത്തുന്നതിന് പറയുന്ന പേര് എന്ത് ?
ഒരു പൈപ്പ് ലൈനിൽ നിന്ന് ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
തിരശ്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ ഉണ്ടാകുന്ന ബാഷ്പം ഓക്സിജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിലാണ് ?