x2−(2+m)x+(m2−4m+4)=0എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ തുല്യമാനാണെങ്കിൽ m ന്ടെ വിലയെന്ത് ?
3∏ / 2 റേഡിയൻ എത്ര ഡിഗ്രി ആണ്?
2y+1=1−yഎന്ന സമീകരണത്തിന്ടെ നിർധാരണ മൂല്യ ഗണം ഏത്?
ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശം 13cm ഉം കൂടാതെ മറ്റൊരു വശം 5 cm ഉം ആയാൽ ത്രികോണത്തിന്റെ പരപ്പളവ് എത്ര ?
3x2−4x−2=0എന്ന സമവാക്യത്തിന്റെ വിവേചകം എത്ര?
f(x)=x−1xആയാൽ f(a+1)f(a)=
f(x)=3−x′x−3,x=3എന്ന ഏകദത്തിന്റെ രംഗം ഏത് ?
x2−16എന്ന ഏകദത്തിന്റെ മണ്ഡലം ഏത് ?
f(x) = x² - 2x, g(x) = 6x +4 എന്നിവ രണ്ട് ഏകദങ്ങളായാൽ f+g എന്ന ഏകദം ഏത് ?
F(x) = 2x-5 എന്ന ഏകദത്തിൽ F(-3) എത്രയാണ് ?
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?
A = {1, 2, 3, 5} B = {4, 6, 9}. A-യിൽ നിന്നും B-യിലേക്കുള്ള ബന്ധം 'x എന്നത് y-യെക്കാൾ ചെറുതാണ്' ആയാൽ ഈ ബന്ധം എങ്ങനെ എഴുതാം?
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?
A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?
A = {1, 2, 3} എന്ന ഗണത്തിൽ R = {(1, 1), (2, 2), (3, 3), (1, 2)} എന്നത് ഏത് തരം ബന്ധമാണ്?
R = {(x, y) : y = x + 5, x < 4, x, y ∈ N} ആയാൽ R-ന്റെ റേഞ്ച് ഏതാണ്?
A = {1, 2} , B = {a, b, c} ആയാൽ A-യിൽ നിന്നും B-യിലേക്ക് എത്ര ബന്ധങ്ങൾ നിർവചിക്കാം?
A={1,3,5,7} , B= {2,4,6,8} എന്നി ഗണങ്ങളിൽ നിന്ന് R ബന്ധം A യിൽ നിന്ന് B യിലേക്ക് ഉണ്ടായാൽ R={x,y}∈R => x>y , x ∈ A, y ∈ B ഇതിൽ രംഗം ഏത് ?
A= {1,2,3,4}, R={(2,2),(3,3),(4,4),(1,2)} എന്നത് A ആസ്പദമാക്കിയുള്ള ബന്ധമാണ് എങ്കിൽ R=
ഗണം A={3,6,9,12} യിൽ നിന്ന് A യിലേക്കുള്ള ഒരു ബന്ധമാണ് R. R എന്നത് {(3,3), (6,6), (9,9), (12,12), (6,12), (3,9), (3,12), (3,6)} ആയാൽ
ഗണം A എന്നത് 8 നേക്കാൾ താഴെ വരുന്ന ഇരട്ട സംഖ്യകളുടെ ഗണം B യിൽ 7 നേക്കാൾ താഴെ വരുന്ന അഭാജ്യ സംഖ്യകളുമാണെങ്കിൽ A യിൽ നിന്നും B ലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?
A={a,b} , B={x,y} , A യിൽ നിന്ന് B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?
ബന്ധം R ={(x , x³) : x=10 നേക്കാൾ ചെറുതായ അഭാജ്യ സംഖ്യ } , രംഗം ഏത് ?
R: x+3y = 6 എന്നത് എണ്ണൽ സംഖ്യ ഗണത്തിൽ നിർവചിച്ചിട്ടുള്ള ഒരു ബന്ധമാണ് . R ന്ടെ മണ്ഡലം എന്താണ് ?
A={1,2,3} , B={1,2} എങ്കിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്രയാണ് ?
A={1,2} ൽ എത്ര പ്രതിസമ ബന്ധങ്ങൾ ഉണ്ടാകും ?
ഗണം A={1,2,3} ലെ ഒരു ബന്ധം R={ (1,1), (2,2), (3,3), (1,2), (2,3)}ആണ് . R ഒരു ............ ബന്ധമാണ്.
R= {(x, x³) : x, 10ൽ താഴെയുള്ള ആഭാജ്യ സംഖ്യ } എന്ന ബന്ധത്തിന്റെ രംഗം എഴുതുക.
A = {x ∈ Z: 0 ≤ x ≤12} എന്ന ഗണത്തിലെ ബന്ധങ്ങൾ:
1- R= {(a,b) : 4 ന്റെ ഗുണ്തമാണ് |a-b|}
2- R = {(a,b): a= b}
ശരിയായത് ഏത് ?
R എന്ന ബന്ധം നിർവചിച്ചിരിക്കുന്നത് xRy <=> 2x + 3y = 20 ; x , y ∈ N ആണ്. എങ്കിൽ R ലെ അംഗങ്ങളുടെ എണ്ണം?
A={1,2} യിൽ എത്ര സമമിത ബന്ധങ്ങൾ ഉണ്ടാകും ?
A എന്ന ഗണത്തിൽ നിർവചിക്കാവുന്ന ഇറിഫ്ലെക്സിവ് ബന്ധങ്ങളുടെ എണ്ണം 64 ആണെങ്കിൽ A യിൽ എത്ര അംഗങ്ങൾ ഉണ്ട്?
A= {a,b,c} എന്ന ഗണത്തിൽ നിര്വചിക്കാവുന്ന പ്രതിസമ ബന്ധങ്ങളുടെ എണ്ണം ?
Z എന്ന പൂർണസംഖ്യ ഗാനത്തിലെ ഒരു ബന്ധമാണ്
R ={(a,b): a-b യെ 2 കൊണ്ട് നിശ്ശേഷം ഹരിക്കാം}. എങ്കിൽ R ഒരു
ഗണം A={1,2,3} ലെ oru ബന്ധമാണ് R= {(1,1), (2,2), (3,3),(1,2),(2,3)}. എങ്കിൽ R ഒരു. .................. ബന്ധമാണ്.
A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
n അംഗങ്ങളുള്ള ഒരു ഗണത്തിൽ എത്ര ബന്ധങ്ങൾ ഉണ്ടാകും ?
A= {x,y,z} ൽ നിന്നും B={1,2}യിലേക്കുള്ള ബന്ധങ്ങളുടെ ആകെ എണ്ണം എത്ര?
A={1,2,3,4,5,6} യിൽ നിന്നും A യിലേക്ക് തന്നെയുള്ള ഒരു ബന്ധമാണ് R={(x,y):y=x+1}എന്ന ബന്ധത്തിന്റെ രംഗം എന്താണ് ?
A= {1,2} ൽ നിന്നും B = {3,4} ലേക്കുള്ള ബന്ധങ്ങളുടെ ആകെ എണ്ണം എത്ര ?
A = {x:x² - 5x +6 =0} , B= {2, 4}, C={4,5} എങ്കിൽ A x (B∩C) ?
A= {1,2} B= {3,4} ആയാൽ A X B എന്ന ഗണത്തിനു എത്ര ഉപഗണങ്ങൾ ഉണ്ട് ?
A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.
A X B = {(p,q) , (p,r) , (m,q), (m,r)} ആയാൽ A,B എന്നീ ഗണങ്ങൾ ഏത് ?
A എന്നത് ഒരു സ്കൂളിൽ ഹോക്കി കളിക്കുന്ന വിദ്യാർത്ഥികളാണ്. B എന്നത് ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ആണെങ്കിൽ , ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് എത്രയാണ് ?
A = { 1, 2, 3, 4, 5, 6}, B = { 2, 4, 6, 8 }. A –B എത്ര ?
A= {x: |2x+3|<7 , x ∈Z} എന്ന ഗണത്തിലെ അംഗങ്ങളുടെ എണ്ണം ?
A={1,2,3, {1}, {1,2}} എന്ന ഗണത്തിൽ തെറ്റായ പ്രസ്താവന ഏത്?