ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?
1.ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരം.
2.2005 ആഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിൽ ആണ് സമരം നടന്നത്.
3.ളാഹ ഗോപാലൻ ആയിരുന്നു ചെങ്ങറ ഭൂസമരത്തിൻ്റെ പ്രധാന നേതാവ്.
'ഒരണ സമര'വുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
വിമോചന സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായ ഏതെല്ലാം?
1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.
3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.
4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം 2 ആയിരുന്നു,
2.ഒന്നാം കേരള നിയമസഭയിലെ ആകെ വനിതകളുടെ എണ്ണം 6 ആയിരുന്നു.
Which among the following statement/s about the development of Malayalam language is/are correct?
Which among the following statement/s in connection with the Christian missionaries of Kerala is/are correct?
തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.
2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.
3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.
4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിരതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി.
2.ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി.
3.'തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്ന് അറിയപ്പെടുന്നു.
4.തിരുവിതാംകൂര്‍ പബ്ലിക്സര്‍വ്വീസ്കമ്മീഷന്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ്.
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതുലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ദേവസ്വം ക്ഷ്രേതങ്ങളില്‍ മൃഗബലി, ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി.
2.വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് റാണി സേതുലക്ഷ്മിഭായുടെ ഭരണ കാലഘട്ടത്തിലായിരുന്നു.
3.നായര്‍ ആക്ട് നിലവില്‍ വന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി.
4.തിരുവിതാംകൂറില്‍ ഗ്രാമപഞ്ചായത്ത് സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി.
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.തിരുവനന്തപുരത്ത് ആർട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്.
2.കേരളത്തിലെ ആദ്യ ജനറല്‍ആശുപത്രി , മാനസിക രോഗാശുപത്രി , സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച ഭരണാധികാരി.
3.സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാമാണ് ?
1.അടിമകളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് 'ഊഴിയം' (കൂലിയില്ലാതെ ജോലി ചെയ്യുന്നത്) നിര്‍ത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി.
2.കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ ഭരണകാലഘട്ടത്തിൽ ആണ്.
3.1780 ല്‍ ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയമാണ് 'നേപ്പിയർ മ്യൂസിയം'.
4.ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി.
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :
1.കെ. കേളപ്പൻ നയിച്ചു
2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
3.1930 ൽ നടന്നു
4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്
പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.
2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.
3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.
കരിവെള്ളൂർ സമരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
കയ്യൂർ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.കാസര്‍കോഡ് ജില്ലയിലെ കയ്യൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണിത്.
2.1942ലാണ് കയ്യൂർ സമരം നടന്നത്.
3.സമരകാലത്ത് കാസർഗോഡിലെ ഹോസ്ദുർഗ് സബ് താലൂക്കിലാണ് കയ്യൂർ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്.
മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.മൊറാഴ സമരത്തിനിടയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടിയപ്പോൾ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടറാണ് കെ.കുട്ടികൃഷ്ണ മേനോൻ.
2. മൊറാഴ സംഭവത്തെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ ഗോപാലൻ.
3.ഗാന്ധിജിയുടെ ഇടപെടൽ മൂലം കെ.പി.ആർ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റപ്പെട്ടു.
മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?