ഉപഭോക്ത്യ വസ്തുക്കളുടെ ഉൽപാദനത്തിന് സഹായകമാകുന്ന കേന്ദ്ര പ്രവണതാ അളവ് (Measure of Central Tendency) :
ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് :
ഇലാസ്തികത കുറഞ്ഞ ചോദനമുള്ള ഉൽപന്നം/ ഉൽപന്നങ്ങൾ :
ഭക്ഷ്യധാന്യം
ഇന്ധനം
ഓട്ടോമൊബൈൽ
ആഡംബര വസ്തുക്കൾ
ഉപഭോക്ത്യ വ്യവഹാരത്തിൻ്റെ ഓർഡിനൽ സമീപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഇന്ത്യയുടെ ജി.ഡി.പി.യിൽ 2020-21 വർഷത്തിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് കാണിച്ച മേഖല :
ഒരാളുടെ ആകെ വാർഷിക വരുമാനം 10,00,000 രൂപയും പ്രത്യക്ഷ നികുതിയായി അടയ്യേണ്ടത് 1,25,000 രൂപയുമാണെങ്കിൽ അയാളുടെ ഉപയോഗിക്കത്തക്ക വരുമാനം (Disposable Income) ?
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത (Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :
ലക്ഷ്യം വച്ച വളർച്ചാനിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം :
2021-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ കണക്കനുസരിച്ച് ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം :
UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
2020-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ശിശുമരണ നിരക്ക് (Infant Mortality Rate) :
ഇന്ത്യയിലെ ചരക്ക് സേവന നികുതിയുടെ നിശ്ചയിച്ച സ്ലാബിൽ പെടാത്ത നിരക്ക് ഏത് ?
ഫിസിക്കൽ ക്വാളിറ്റി ലൈഫ് ഇൻക്സിൻ്റെ (PQLI) ഘടകങ്ങൾ ഏവ ?
'സിവിൽ നിയമലംഘനം' എന്ന ആശയം ഗാന്ധിജി കടമെടുത്തത് ആരിൽ നിന്ന് ?
"വ്യക്തിയെ സാമൂഹ്യനിയന്ത്രണങ്ങളിൽ നിന്ന് മുക്തനാക്കുകയും പ്രകൃതി നിയമങ്ങളിലേക്ക് വിടുകയും ചെയ്യുക" എന്നത് ആരുടെ ആശയമാണ് ?
ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിൻറെ അർത്ഥം :
1951-ൽ പ്രവർത്തനം അവസാനിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു സ്പെഷ്യൽ ഏജൻസി :