ചേരുംപടി ചേർക്കുക.
Z.P.D. | ആൽബർട്ട് ബന്ദുരെ |
ബ്രിഡ്ജസ് ചാർട്ട് | സ്റ്റീഫൻ എം. കോറി |
ക്രിയാഗവേഷണം | വൈഗോട്സ്കി |
അഡോളസന്റ് അഗ്രഷൻ | കാതറിൻ ബ്രിഡ്ജസ് |
ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് വ്യക്തിപരബുദ്ധി (Personal Intelligence) എന്ന് ഗാർഡ്നർ സൂചിപ്പിക്കുന്നുണ്ട്. താഴെ പറയുന്നവയിൽ വ്യക്തിപര ബുദ്ധിയായി കണക്കാക്കുന്നവ :
താഴെ തന്നിട്ടുള്ളവയിൽ വ്യക്തിത്വത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളും അവ മുന്നോട്ട് വച്ച ശാസ്ത്രജ്ഞരും തമ്മിലുള്ള ശരിയായ ബന്ധം സൂചിപ്പിക്കുന്നവ ഏവ ?
എറിക്സണിന്റെ മനോസാമൂഹ്യവികാസ സിദ്ധാന്തമനുസരിച്ച് 6 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ രൂപപ്പെടാൻ സാധ്യത ഉള്ള വ്യക്തിത്വഘടകങ്ങൾ ഏവ ?
ചേരുംപടി ചേർക്കുക.
1) പ്രശ്ന പേടകത്തിലെ പൂച്ച | a) നിരീക്ഷണ പഠന സിദ്ധാന്തം (Theory of Observational Learning) |
---|---|
2) ബോബോ പാവ പരീക്ഷണം | b) ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt Theory) |
3) സുൽത്താൻ എന്ന പേരുള്ള ചിമ്പാൻസി | c) ശ്രമപരാജയ പഠനരീതി (Trial and Error Theory of Learning) |
4) ഹെയിൻസ് ഡിലെമ്മ (Heinz Dilemma) | d) സന്മാർഗ്ഗിക വികാസം (Moral Development) |
താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക.
സമായോജന തന്ത്രം | ഉദാഹരണം |
---|---|
1) യുക്തികരണം (Rationalisation) | a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു. |
2) താദാത്മീകരണം (Identification) | b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു. |
3) അനുപൂരണം (Compensation) | c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു |
4) പശ്ചാത്ഗമനം (Regression) | d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു. |