സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?
ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?
കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷകർക്ക് അവരുടെ കന്നുകാലികളുടെ പരിപാലനത്തിനായി സൗജന്യ കാലിത്തീറ്റ എത്തിച്ചു നൽകിയ പദ്ധതി ?
മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്വിൽ അംബാസിഡർ ആര് ?
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
അനധികൃതമായി നഗരത്തിലെ നടപ്പാതകൾ കയ്യേറി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെയും അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെയും ആരംഭിച്ച ഓപ്പറേഷൻ ഏത് ?
വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?
കേരള സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിയത്
ഭിന്നശേഷിയുള്ള വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കർമ്മപരിപാടി
ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പദ്ധതി
വാത്സല്യനിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?
പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം വരെ വരുമാന പരിധിയുള്ള മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നൽകുന്ന ഇൻഷുറൻസ് അധിഷ്ഠിത സമഗ്ര പദ്ധതി
ഒ ബി സി വിഭാഗങ്ങളിലുള്ള പെൺകുട്ടികൾക്ക് നൽകുന്ന ധനസഹായം
പട്ടികജാതി വകുപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി
'അമ്മ തൊട്ടിലിൽ' ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായം
മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?
സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം
അർബുദത്തെ കുറിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും രോഗനിർണ്ണയത്തിനും വിദഗ്ദ്ധ ചികിത്സക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിൻ ?
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി ?
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി
മെയ് 17 കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏത് സംഘടനയുടെ ദിനമായിട്ടാണ് ആചരിക്കുന്നത് ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
കേരളത്തിലെ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ള തരിശുഭൂമിയിൽ കൃഷി നടത്തുന്ന പദ്ധതി ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ലാംഗ്വേജ് ലാബ് ?
പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരളത്തിലെ ഹോട്ടലുകളിൽ ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
കേരള സർക്കാരിൻ്റെ 'നവകേരളം കർമ്മ പദ്ധതി'യിൽ പെടാത്ത പദ്ധതി കണ്ടെത്തുക
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
കേരള സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ആശുപത്രികളിലെ ലാബ് സംവിധാനത്തിൻ്റെ നവീകരണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പദ്ധതി ?
കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയാൻ വേണ്ടി കേരളത്തിലെ ഭക്ഷണ ശാലകളും ജ്യുസ് കടകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധന ?
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
സമ്പൂർണ്ണ പേവിഷമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതി ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം പിടിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ആന്വിറ്റി സ്കീം ഏത് ?
കുട്ടികളുടെ മുഖം കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ധ്യാപകർ മനസിലാക്കി പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?
കേരളത്തിലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി ഏത് ?
കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളുടെ വളപ്പുകളിലും പ്ലാവ് നട്ട് ചക്ക കൃഷി നടത്തുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?