രണ്ടു നാണയങ്ങൾ എറിയുന്നതായി കരുതുക. അവയുടെ സംഭവ്യത വിതരണമാണ് താഴെ കൊടുത്തിട്ടുള്ളത്. എങ്കിൽ F(1) കണ്ടുപിടിക്കുക.
X=x | 0 | 1 | 2 |
P(X=x) | 1/4 | 2/4 | 1/4 |
X എന്ന അനിയത ചരത്തിന്ടെ സംഭവ്യത വിതരണം ചുവടെ തന്ന പ്രകാരം ആയാൽ k യുടെ വില കാണുക.
x | 4 | 8 | 12 | 16 |
P(x) | 1/6 | k | 1/2 | 1/12 |
താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.
x | 1 | 2 | 3 | 4 | 5 |
P(x) | 1/12 | 5/12 | 1/12 | 4/12 | y |