ഒരു വിദേശകാര്യ പ്രതിനിധിയുടെ (Diplomat) അടിസ്ഥാന കടമയിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ആംനസ്റ്റി ഇൻ്റർനാഷണലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നു
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു
ഒരു ഗവണ്മെൻ്റിതര സംഘടനയായി പ്രവർത്തിക്കുന്നു
1961-മുതൽ പ്രവർത്തിക്കുന്നു
സുപ്രീംകോടതിയുടെ മൗലികാധികാര പരിധിക്ക് (Original Jurisdiction) ഉദാഹരണം ഏത് ?
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് മൗലികാവകാശത്തിൻ്റെ പരിധിയിൽ വരുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും ദേശീയപാർട്ടി സ്ഥാനം നേടിയ ഒരു രാഷ്ട്രീയ പാർട്ടി :
താഴെ കൊടുത്തിരിക്കുന്നവയിൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ (Pressure groups) പ്രത്യേകതകൾ ഏതെല്ലാം ?
രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നു
നേരിട്ട് അധികാരത്തിനായി പ്രവർത്തിക്കുന്നില്ല
തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു
പ്രാദേശിക/ സാമുദായിക താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു
സംസ്ഥാനങ്ങൾക്ക് മറ്റു പിന്നോക്ക വിഭാഗങ്ങളുടെ (OBC) പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കുന്ന ഭരണഘടനാ ഭേദഗതി ഏത് ?
ജനകീയ പരമാധികാരം (Popular Sovereignty) എന്ന ആശയവുമായി ബന്ധമുള്ള ചിന്തകൻ ആര് ?
ജുഡീഷ്യൽ റിവ്യൂവിന്റെ പ്രധാനപ്പെട്ട ഉദ്ദേശങ്ങൾ ഏതെല്ലാം ?
ഗവണ്മെന്റിൻ്റെ തീരുമാനങ്ങൾ നിയമപരമാണെന്ന് ഉറപ്പ് വരുത്തുക
ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക
നിയമ നിർമ്മാണ സഭകളുടെ അധികാരം പരിമിതപ്പെടുത്തുക
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ജീവിക്കാനുള്ള അവകാശം എന്നത് എത്രാമത്തെ ആർട്ടിക്കിൾ ആണ് ?
പ്രത്യക്ഷ ജനാധിപത്യത്തിൻറെ ഒരു പ്രകടിത രൂപം ഏത് ?
കേരളത്തിലെ സംവരണ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം :
ഇന്ത്യയുടെ മാനകസമയം വൈകുന്നേരം 6 മണിക്ക് ഗ്രീനിച്ചിലെ സമയം എത്ര ?
2011-ലെ സെൻസസ് അനുസരിച്ച്, താഴെ കൊടുത്തിരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് ആയിരത്തിൽ കൂടുതലുള്ള ഒരു സംസ്ഥാനം :
ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത് ?
നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :
ഒരു ജൈവിക അവസാദ ശിലയ്ക്കുദാഹരണമാണ് :
തിരമാലകളുടെ രൂപത്തിൽ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ നിക്ഷേപങ്ങളാണ് :
താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?
പസഫിക് സമുദ്രത്തിലെ ഒരു ഉഷ്ണജലപ്രവാഹം :
ജൈവവ്യതിയാനം വരുത്തിയ ജീവികളെ (Living Modified Organisms) സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര ഉടമ്പടി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭ്രംശ താഴ്വര (Rift Valley) ഏത് ?
മൗണ്ട് മെറാപി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ ?
2011-ലെ സെൻസസ് അനുസരിച്ച് അന്തർസംസ്ഥാന കുടിയേറ്റം ഏറ്റവും കുറഞ്ഞ തോതിൽ നടക്കുന്ന ധാരയേത് ?
ഇന്ത്യ വികസിപ്പിച്ച നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം :
കൊങ്കൺ റയിൽ പാതയുടെ ഭാഗമല്ലാത്ത സംസ്ഥാനം :
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ സമയ മേഖലയിൽ പെടാത്ത രാജ്യം ഏത് ?
താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുക.
1)സാരഞ്ജിനി പരിണയം, സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചു. 2). 1898 ജനുവരിയിൽ കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു. 3) റാവു സാഹിബ് എന്ന സ്ഥാനപ്പേര് ലഭിച്ചു. 4) ദേവേന്ദ്ര നാഥ ടാഗോറിൻ്റെ 'ബ്രഹ്മധർമ്മ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
5x10x×4=28ആയാൽ x-ന്ടെ വില എത്ര?
കാർഷിക മേഖലാ വികസനം, ചെറുകിട-കൂടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
അവരുടെ ജന്മദേശം നമീബിയ ആണ്.
ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
മുൻ ഒളിമ്പിക്സ് ബാഡ്മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി
'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ