താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക.
| സ്വാതന്ത്ര്യത്തിനുള്ള അവകാശം | 23 മുതൽ 24 വരെയുള്ള വകുപ്പുകൾ |
| സമത്വത്തിനുള്ള അവകാശം | 14 മുതൽ 18 വരെയുള്ള വകുപ്പുകൾ |
| മതസ്വാതന്ത്ര്യത്തിനുള്ള അവകാശം | 19 മുതൽ 22 വരെയുള്ള വകുപ്പുകൾ |
| ചൂഷണത്തിനെതിരെയുള്ള അവകാശം | 25 മുതൽ 28 വരെയുള്ള വകുപ്പുകൾ |
താഴെപ്പറയുന്നവരിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായിട്ടുള്ള വനിതകൾ ആരെല്ലാം ?
മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ?
ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിൽ പെടാത്തതേത് ?
താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ
താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?