ചേരുംപടി ചേർക്കുക :
| വദനഘട്ടം | 3-5 വയസ്സ് |
| പൃഷ്ടഘട്ടം | ആദ്യ വർഷം |
| ലൈംഗികാവയവ ഘട്ടം | 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ |
| നിർലീന ഘട്ടം | രണ്ടാമത്തെ വർഷം |
വദനഘട്ടവുമായി ബന്ധപ്പെട്ട ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടത്തിന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകൾ ഏതുമായി ബന്ധപ്പെട്ടതാണ് ?
ചേരുംപടി ചേർക്കുക
| നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല | ബോധമനസ്സ് |
| വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു | ഇദ്ദ് |
| യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു | സൂപ്പർ ഈഗോ |
| ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം | ഈഗോ |
ഇദ്ദ്ന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്ഥാവനകൾ ഏത് മനുഷ്യമനസ്സിന്റെ ഏത് തലവുമായി ബന്ധപ്പെട്ടതാണ് ?
വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തത്തിൽ വരുന്ന തലങ്ങൾ ഏവ :
വ്യക്തിത്വത്തിൻ്റെ പൊതു സ്വഭാവങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
സങ്കലിത വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
ചേരുംപടി ചേർക്കുക
| വിദ്യാഭ്യാസ ചിന്തകർ | വിദ്യാഭ്യാസ പദ്ധതി | ||
| 1 | മറിയ മോണ്ടിസോറി | A | സമ്മർഹിൽ |
| 2 | രവീന്ദ്രനാഥ ടാഗോർ | B | കിൻ്റർഗാർട്ടൺ |
| 3 | നീൽ | C | ശാന്തിനികേതൻ |
| 4 | ഫ്രോബൽ | D |
മോണ്ടിസോറി വിദ്യാലയങ്ങൾ |