പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക
താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക
| 1. ക്ഷയം | പ്ലാസ്മോഡിയം |
| 2. എലിപ്പനി | ലെപ്റ്റോസ്പൈറ |
| 3. ഡെങ്കിപ്പനി | മൈകോബാക്ടീരിയം ട്യൂബർകുലോസിസ് |
| 4. മലമ്പനി | വൈറസ് |