Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?

താഴെപ്പറയുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

  1. 1993 ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്ട് അനുസരിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
  2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ കാലാവധി മൂന്നുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും
  3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്

    താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

    1. ഈ നയം നടപ്പിലാക്കുന്നത് ബജറ്റിൽകൂടിയാണ്
    2. പൊതുകടം, പൊതുചെലവ്, പൊതുവരുമാനം എന്നിവയെ സംബന്ധിച്ച സർക്കാർ നയം
    3. ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

      ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക

      തൊട്ടുകൂടായ്‌മ നിർത്തലാക്കൽ വകുപ്പ് 21
      ജീവന്റെയും വ്യക്തി സ്വാതന്ത്യ്രത്തിന്റെയും സംരക്ഷണം വകുപ്പ് 32
      വിദ്യാഭ്യാസത്തിനുള്ള അവകാശം വകുപ്പ് 21 A
      ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും വകുപ്പ് 17
      പൊതുസ്വഭാവമുള്ള കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയാൽ തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവഹിക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
      "ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" ആരുടെ അഭിപ്രായമാണിത് ?
      പനിനീർപൂവിന്റെ നിറം ചൊകചൊകയായ് മിന്നുന്നത് എന്തുകൊണ്ടാണ് ?
      "അനുരാഗചഷകം' എന്ന പ്രയോഗത്തിലെ ചമൽക്കാര ഭംഗിക്ക് സവിശേഷത ഏത് ?
      അനുവേലമെന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥം എന്ത് ?
      ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?
      √0.444... എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
      കവിയുടെ പാട്ടുകൾ അരുമടുപ്പാർന്നത് എങ്ങനെ ?
      കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?

      ഭാഷാപഠനത്തിൽ ജ്ഞാനനിർമ്മിതിക്കായി സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്

      1. മുഖാമുഖം നൽകാൻ കഴിയുന്ന അനുഭവങ്ങൾ ഡിജിറ്റൽ ആയി നൽകേണ്ടതില്ല.
      2. ഉൾക്കൊള്ളാൻ പ്രയാസമുള്ള ആശയങ്ങളുടെ വിശകലനത്തിന് ആയിരിക്കണം ഊന്നൽ നൽകേണ്ടത്.
        അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
        കാഴ്ചയുടെ കാര്യത്തിൽ പരിമിതിയുള്ള കുട്ടികളെ, ഉൾക്കൊള്ളൽ ക്ലാസ് മുറി സങ്കല്പത്തിന് യോജിച്ച വിധത്തിൽ പരിഗണിക്കുന്നതിന് ഏറ്റവും മികച്ച സമീപനം ഏത് ?
        ചുവടെ നൽകിയവയിൽ ബഹുമുഖ ബുദ്ധി സമീപനത്തിന് യോജിച്ച ക്ലാസ്റൂം പ്രവർത്തനം ഏത് ?

        ഭാഷാ പഠനവുമായി ബന്ധപ്പെട്ട, ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?

        1. ഇച്ഛാപൂർവ്വമല്ലാതെ ഭാഷാ സന്ദർഭങ്ങളിൽ മുഴുകുമ്പോഴാണ് ഭാഷാ സമാർജനം നടക്കുന്നത്.
        2. സാമൂഹിക ഇടപെടലുകളിലൂടെയാണ് ഭാഷാ പോഷിപ്പിക്കപ്പെടുന്നത്.

          'കുഴിവെട്ടി മൂടുക വേദനകൾ

          കുതികൊൾക ശക്തിയിലേക്കു നമ്മൾ.'

          ഈ വരികൾ ഏത് കവിയുടേതാണ് ?

          ചുവടെ പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?

          മൂല്യ നിർണ്ണയ ചോദ്യങ്ങൾക്ക് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത് ?

          1. നിർദ്ദിഷ്ട പഠനലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകണം
          2. ഓർമ്മശക്തി പരിശോധിക്കുന്നതിന് ഉതകുന്നവയാകണം ചോദ്യങ്ങൾ
            അധ്യാപകർക്കും വിദ്യാർഥികൾക്കും മികച്ച പാഠാനുഭവങ്ങളും പഠന സാമഗ്രികളും ലഭ്യമാക്കുന്നതിനായി കേരള വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച വെബ് പോർട്ടൽ ഏത് ?
            ചുവടെ പറയുന്നവയിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠനമികവിന് ഏറ്റവും യോജിച്ച സമീപനം ഏത് ?
            ചുവടെ കൊടുത്തവയിൽ വിമർശനാത്മക ചിന്തയ്ക്ക് അവസരമില്ലാത്ത ചോദ്യം ഏത് ?
            ചുവടെ നൽകിയവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
            ചുവടെ കൊടുത്തവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏത് ?
            മാതൃഭാഷാ പഠനത്തിൽ വ്യവഹാര രൂപങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച നിരീക്ഷണങ്ങളിൽ ശരിയായത് ഏത് ?
            കുട്ടിയുടെ ഭാഷയിലെ തെറ്റുകളെ തിരുത്തുന്നത് സംബന്ധിച്ച് ചുവടെ കൊടുത്ത നിർദ്ദേശങ്ങളിൽ ശരിയായത് ഏത് ?
            ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?

            “സാരപ്രഭയെഴും ദീപ

            വരത്താലഗൃഹാന്തരം

            താരവജത്താൽ വാനം പോൽ

            പാരം ശോഭിച്ചിരുന്നിതേ.''

            ഈ വരികളിലെ ഉപമേയം ഏത് ?

            ചുവടെ നൽകിയ വരികളുടെ ചൊൽവടിവിലുള്ള വരികൾ ഏത് ?

            “വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.''

            ചുവടെ വിഗ്രഹിച്ച് എഴുതിയവയിൽ ശരിയായത് ഏത് ?
            ജലം ഐസായി മാറുമ്പോൾ
            ഒരു നിശ്ചിത താപനിലയിൽ, പരമാവധി ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനിയെ _______________________________ എന്നു വിളിക്കുന്നു.
            _______________________________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.
            Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്
            165g, മാസുള്ള ഒരു വസ്തു, ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഇടുമ്പോൾ, 5 സെക്കൻ്റുകൊണ്ട് അത് നിലത്തു തട്ടുന്നു. നിലത്തു തട്ടുമ്പോൾ അതിന്റെ പ്രവേഗം 50 ms-1, ആണെങ്കിൽ, വസ്‌തു താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഉള്ള ത്വരണം ______________________ ആയിരിക്കും.
            തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :
            സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും ഉത്തരവാദിയായ മസ്‌തിഷ്ക ഭാഗം ഏതാണ് ?
            മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?
            കിഡ്‌നിയിലെ ജലത്തിന്റെ പുനരാഗീകരണത്തെ നിയന്ത്രിക്കുന്ന ഹോർമോൺ എത് ?
            ശാസ്ത്ര വിദ്യാഭ്യാസത്തിൽ വൈഗോട്‌സ്കി നിർദ്ദേശിച്ച സ്കാഫോൾഡിംഗ് എന്നാൽ
            ഒരു ഹൈപ്പർടോണിക് ദ്രാവകത്തിൽ ഉള്ള കോശം.
            "അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :
            ഗോൾജി അപ്പാരറ്റസിന്റെ പ്രവർത്തനം എന്താണ് ?
            സസ്യങ്ങളിൽ, അതേ സസ്യത്തിലെ വിവിധ പൂവുകളെ പങ്കെടുപ്പിച്ച് നടക്കുന്ന പരാഗണം :
            Which of the following is an effort to protect tigers?
            Which of the following is NOT a way to support tiger conservation?
            The natural home or environment of a plant, animal or other organism is called:
            What role do tigers play in the ecosystem?