ആധുനിക കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായ മഞ്ചേരി രാഷ്ട്രീയ സമ്മേളനവുമായി തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1857-ലെ വിപ്ലവം നയിച്ച നേതാക്കളും സ്ഥലങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ശരിയായ ജോഡികളേതെല്ലാം?
ഗാന്ധി-ഇർവ്വിൻ സന്ധിപ്രകാരമുള്ള രണ്ടാം വട്ടമേശസമ്മേളനത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
മഹത്തായ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകന്മാരും അവരുടെ കൃതികളും ചുവടെ കൊടുക്കുന്നു. തെറ്റായവ ഏത്/ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :
ഇന്ത്യയിലെ പ്രധാന നദീജന്യ ദ്വീപുകളും നദികളും ശരിയായ ജോഡികൾ കണ്ടെത്തുക.
താഴെ കൊടുത്തിട്ടുള്ള ഇന്ത്യൻ കമ്പനികളിൽ മഹാരത്ന പദവി ഉള്ളവ ഏതെല്ലാം?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക.
താരതമ്യേന വലിയ അളവിൽ മനുഷ്യശരീരത്തിന് ആവശ്യമായ ധാതുക്കളാണ് മാക്രോമിനറലുകൾ. താഴെ തന്നിരിക്കുന്നവയിൽ മാക്രോമിനറലുകൾ ഏതൊക്കെ?
താഴെ തന്നിരിക്കുന്നവയിൽ ജീവിതശൈലീരോഗങ്ങൾ ഏതൊക്കെ?
അക്വാറീജിയയെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?