ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?
പുതിയ സന്ദർഭങ്ങളുമായി വേണ്ട വിധത്തിൽ പൊരുത്തപ്പെടാൻ ....... വ്യക്തിയെ സഹായിക്കുന്നു ?
അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനത്തെ എന്ത് പേര് വിളിക്കാം ?
അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം എന്ന് പഠനത്തെ നിർവ്വജിച്ചതാര് ?
ഇവയിൽ ഏതാണ് പഠനത്തിൻറെ സവിശേഷതകളിൽ പെടുന്നത് ?
"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?
കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?