ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു നീതി തൻമിഴിയല്ലോ
- ആര് ആരെപ്പറ്റിയാണിവിടെ പറയുന്നത് ?
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
| 1773 ലെ റെഗുലേറ്റിങ് ആക്ട് | മയോ |
| സബ്സിഡിയറി ആലിയൻസ് സിസ്റ്റം | വാറൻ ഹേസ്റ്റിങ്സ് |
| ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് | വെല്ലസ്ലി |
| ഓഗസ്റ്റ് ഓഫർ | ലിൻലിത്ഗോ |
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക
| ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | ദൈവ ദശകം |
| ശ്രീനാരായണ ഗുരു | അദ്വൈത ചിന്താ പദ്ധതി |
| ചട്ടമ്പി സ്വാമികൾ | ആചാരഭൂഷണം |
| കെ. പി. കറുപ്പൻ | സ്ത്രീവിദ്യാ പോഷിണി |
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.
i) റൗലറ്റ് ആക്ട്
ii)പൂനാ ഉടമ്പടി
iii) ബംഗാൾ വിഭജനം
iv)ലക്നൗ ഉടമ്പടി
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
| തത്വഭോധിനി സഭ | ദേവേന്ദ്ര നാഥ ടാഗോർ |
| റെഹനുമായി മസ്ദായസൻ സഭ | രാധാകാന്താ ദേവ് |
| ധർമ്മ സഭ | ബി എം മലബാറി |
| സേവ സദൻ | നവറോജി ഫർഡോൻജി |